KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011ലാണ്...

കൊയിലാണ്ടി: കൊണ്ടോട്ടിയിൽ ഉണ്ടായ ബൈക്കപകടത്തെത്തുടർന്ന് കൊയിലാണ്ടി സ്വദേശി പുളിയഞ്ചേരി കന്മന മീത്തൽ രാഹുൽദാസ് (19) മരിച്ചു. എൻ.ടി.സി.എസ്. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായിരുന്നു. പിതാവ് : ഹരിദാസൻ, മാതാവ്:...

കൊയിലാണ്ടി: കീഴരിയൂരിലെ കോഴിത്തുമ്മൽ മേഖലയിൽ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വ്യാജ വാറ്റും, വാഷ് ഉപകരണങ്ങളും പിടികൂടി, അതിസാഹസികമായാണ് റെയ്ഡ് നടത്തിയത് നെല്ല്യാടി പുഴയിലൂടെ....

കൊയിലാണ്ടി: കേരളത്തിലെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ വിളംബരങ്ങളാണ് മേളകളെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഡി. വൈ. എഫ്. ഐ നേതൃത്വത്തിൽ ആരംഭിക്കുന്ന  കെയർ പാലിയേറ്റീവ് ആൻഡ് ട്രോമാ...

കൊയിലാണ്ടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽക്കുന്നതിനിടെ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. ഇന്ന് രാവിലെയാണ് രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പ്രിൻസിപ്പൽ എസ്. ഐ....

കൊയിലാണ്ടി: നഗരസഭാ കേരളോത്സവം 2017 സപ്തംബർ മൂന്നാം വാരത്തിൽ നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുമെന്ന് ചെയർമാന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സപതംബർ...

അമ്പലപ്പുഴ: ജോലിക്കുപോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളിയായ വൃദ്ധന് റേഷന്‍കാര്‍ഡില്‍ സഹകരണ സ്ഥാപനത്തില്‍ ജോലിയെന്നു രേഖ. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ രാജ (75)നാണ് റേഷന്‍ കാര്‍ഡില്‍ സഹകരണ...

കണ്ണൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സിബിഐ...

തിരുവനന്തപുരം : കേരള അടിസ്ഥാന സൗകര്യ വികസന നിധി ബോര്‍ഡിന്റെ കീഴില്‍ 8888 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നു. ബുധനാഴ്ച ചേര്‍ന്ന കിഫ്ബി...

ഗുരുവായൂര്‍: തമ്പുരാന്‍പടി വൈലത്തൂര്‍ ശങ്കുണ്ണിയുടെ മകന്‍ ഇന്ദിരന്‍ (66) വാഹനാപകടത്തില്‍ മരിച്ചു. സിപിഐഎം കോട്ട നോര്‍ത്ത് ബ്രാഞ്ച് അംഗം .കര്‍ഷക സംഘം ചാവക്കാട് ഏരിയ കമ്മറ്റി അംഗം,പ്രവാസി...