കൊച്ചി> വൈറ്റിലക്കടുത്ത് മീഡിയനില്‍ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. ഇടുക്കി സ്വദേശികളായ കരുണാപുരം കട്ടേക്കാനം പടന്നമാക്കല്‍ വീട്ടില്‍ വിപിന്‍ , സുഹൃത്ത് സുജീഷ് എന്നിവരാണ് മരിച്ചത്.
കോഴിക്കോട്: നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടര്‍ച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരത്തെ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും...
കനൗജ്: ഉത്തര്‍പ്രദേശില്‍ ഏഴ് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്‌നൗ ഹൈവേയിലാണ് സംഭവം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. സാന്ത് കബീര്‍...
കൊയിലാണ്ടി: കൊയിലാണ്ടി മിഡ് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. നഗരസഭയിലെ 32, 40 വാർഡുകളിലാണ് ശുചീകരണം നടത്തിയത്. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവര്‍ഷം ശക്തി പ്രാപിച്ചതോടെ മരിച്ചവരുടെ എണ്ണം 16 ആയി. ബുധനാഴ്ചവരെ ശത്മായ മഴ തുടരും എന്നാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. തീര പ്രദേങ്ങളില്‍...
കൊയിലാണ്ടി; ചേമഞ്ചേരി കുന്നത്ത് പത്മനാഭൻ (69) നിര്യാതനായി. സെഷ്യലിസ്റ്റ് നേതാവും, ദീർഘകാലം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും, ചേമഞ്ചേരി കയർ വ്യവസായ സഹകരണസംഘം പ്രസിഡണ്ടും, സർക്കിൾ സഹകരണ അംഗവും...
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് ആയാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമാണെന്ന് പോസ്റ്ററില്‍ പരാമര്‍ശം. ഒറ്റുകാരും...
കോഴിക്കോട്: നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഗവ. ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രത്യേകസെല്‍ 15-ന് നിര്‍ത്തും. അതിനുശേഷം സിവില്‍സ്റ്റേഷനില്‍ കളക്ടറുടെ ഓഫീസും ഡി.എം.ഒ. ഓഫീസും കാര്യങ്ങള്‍ നിരീക്ഷിക്കും. മെയ് 18-നാണ് നിപ...
കൊയിലാണ്ടി: കടല്‍ക്ഷോഭം നേരിടുന്ന ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ കടപ്പുറത്ത് തിരമാല വീശിയടിച്ച് തീരസംരക്ഷണഭിത്തി തകര്‍ന്നു. കടലോരത്ത് നട്ടുവളര്‍ത്തിയ മരങ്ങളും വ്യാപകമായി നശിച്ചു. ഞായറാഴ്ച പകല്‍ മഴയ്ക്ക് കുറവുണ്ടായിരുന്നെങ്കിലും തീരദേശത്ത് തിരമാലകള്‍ക്ക്...
മുക്കം: നിപ്പയുടെ ആഘാതത്തിലകപ്പെട്ട നെല്ലിക്കപറമ്ബ് മാട്ടുമുറി നിവാസികള്‍ക്ക് ഡിവൈഎഫ്‌ഐ, സി.പി.എം പ്രവര്‍ത്തകരുടെ സഹായം. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് അഖില്‍ എന്ന യുവാവ് മരിക്കാനിടയായതോടെ ദുരിതത്തിലായ പ്രദേശവാസികള്‍ക്ക്...
