കൊയിലാണ്ടി: പി.എസ്.സി. നടത്തുന്ന ഫയര്‍മാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മാതൃകാ പരീക്ഷ നടത്തുന്നു. സെപ്റ്റംബര്‍ 17-ന് 1 മണിക്ക് കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാണ് പരീക്ഷാകേന്ദ്രം. കേരള...
കോട്ടയം: തിരുനക്കര ഭാരത് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം. ഇവിടെ നഴ്സുമാര്‍ നടത്തിവന്ന അനിശ്ചിതകാലം സമരം തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധിച്ച് ആശുപത്രി കവാടത്തിനു മുന്നില്‍...
തളിപ്പറമ്പ്: ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് പോലീസ് പിടിയിലായി. പടപ്പേങ്ങാട്ട് നടന്ന ശോഭയാത്രയുടെ സുരക്ഷക്ക് വേണ്ടി പോയ രണ്ട് വനിത പോലീസുകാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്....
കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രയില്‍ മൂന്നരവയസുള്ള കുട്ടിയെ സുരക്ഷിതമല്ലാത്ത വാഹനത്തിന് മുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍, തളിപറമ്ബ് എന്നിവിടങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ കുട്ടികളെ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റിയതിനെ തുടർന്ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ രംഗത്തിറങ്ങി കല്ലുകൾ പതിച്ച് താൽകാലികമായി കുഴിയടച്ചു. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: കനത്ത കാറ്റില്‍ പന്തലായനിയില്‍ തെങ്ങുവീണു പെട്ടി ഓട്ടോ തകര്‍ന്നു. പന്തലായനി സുബാഷ് നിവാസില്‍ സുബിനീഷിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയാണ് തകര്‍ന്നത്.
ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്ത് വിട്ട യുവാവിന് ആര്‍ എസ് എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനാണ്...
പാലക്കാട് : വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു. പാലക്കാട് കല്ലടിക്കോട് വാക്കോടുള്ള ജോസിന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയത് മരുമകന്‍ ബിജോയ്. പ്രതി...
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നായാടന്‍പുഴ ശുദ്ധജല വിതരണപദ്ധതിയില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഫോണ്‍: 9645247555, 9846149599.
കൊയിലാണ്ടി: ദേശീയപാതയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കൊയിലാണ്ടി മേല്‍പ്പാലം റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് സ്ഥാപിച്ച സ്ലാബാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. സ്ലാബ് മാറ്റി...