KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോസ്‌കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി നസറുദീന്‍(25)നെയാണ് തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്....

കാലില്‍ ചുറ്റിയ പാമ്പുമായി നടന്നടുക്കുന്ന കര്‍ഷകനെ കണ്ട് നഗരവാസികള്‍ ഞെട്ടി. ബീഹാറിലെ മധേപുരയിലാണ് നാട്ടുകാരെ ഭയപ്പെടുത്തി കാലില്‍ ചുറ്റിവരിഞ്ഞ പാമ്ബുമായി കര്‍ഷകനായ സത്യനാരായണ്‍ മണ്ഡല്‍ രക്ഷ തേടിയെത്തിയത്....

ഡല്‍ഹി> ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്‌റ്റിലായി. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും...

പട്ടിക്കാട്> പാണഞ്ചേരി പൂവന്‍ചിറ വടക്കേമൂലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൂവന്‍ചിറ സ്വദേശി രാധാകൃഷ്ണന്‍, മംഗലം സ്വദേശി സുധീഷ് എന്നിവരാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച പകല്‍...

കൊച്ചി > മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ്...

കൊയിലാണ്ടി; നഗരസഭ ആരോഗ്യ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പുളിയഞ്ചേരിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യബോധവത്കരണവും നടത്തി. കെ.ദാസന്‍ എം.എല്‍.എ; ഉദ്ഘാടനം ചെയ്തു. എന്‍.കെ.ഭാസ്‌കരന്‍, എം.കെ.ബാബു, എ.കെ.സി.മുഹമ്മദ്, പി.വിനോദ്, കെ.പി.അബ്ദു,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 14-ാം തിയ്യതി നടത്താനിരുന്ന മെഡിക്കൽ ബോർഡ്. ജൂലൈ 12 ലേ ക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു അറിയിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ കീഴന നാരായണൻ നായരുടെ ഭാര്യ ലക്ഷമി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി അമ്മ, കമല, രാമൻ കീഴന (റിട്ട. ആരോഗ്യ വകുപ്പ്...

കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുടെ നാടായ കൊയിലാണ്ടിയും ഒരുങ്ങി. നാട്ടിലെങ്ങും ബ്രസീൽ, അർജന്റീന ആരാധകർ ഫ്ലക്സ് ബോർഡ് യുദ്ധത്തിലാണ്. കൊടികളും തോരണങ്ങളും...

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ്.കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി.രമേശ് ചെന്നിത്തല,കെ.സി.ജോസഫ് എന്നീ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. മുസ്ലീം ലീഗിനെ പ്രതികരിച്ച്‌...