കൊല്ലം: ഇഎസ്‌ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്ത രണ്ട് രോഗികള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. മധ്യവയസ്കരായ സദാശിവന്‍, ഉഷ എന്നിവരാണ് മരിച്ചത്. പോളത്തോട് സ്വദേശിയായ സദാശിവന്റെ മരണം...
കൊയിലാണ്ടി: അരിക്കുളം വാകമോളി പരേതനായ മനങ്ങിച്ചിക്കണ്ടി ചാത്തുവിന്റെ ഭാര്യ കുഞ്ഞിപെണ്ണ് (78) നിര്യായായി. മക്കൾ: ജാനു (മരുതേരി), ബാലകൃഷ്ണൻ, ശോഭ (അരിക്കുളം). മരുമക്കൾ: ദാമോദരൻ (മരുതേരി), സുരേന്ദ്രൻ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ലോട്ടറി ഓണം ബമ്പര്‍ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. എജെ442876 എന്ന ടിക്കറ്റിനാണ് ഒന്നാം...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്റെ ബോര്‍ഡുകളിലും മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസ് സ്റ്റേഷന്‍ എന്നെഴുതും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ...
ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19)...
കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഇത്തവണ പ്രശസ്ത ഗാനരചയിതാവും വിഖ്യാത കവിയുമായ എസ്.രമേശന്‍ നായര്‍ക്ക് ലഭിച്ചു. സംസ്‌കൃതി പുരസ്‌കാര ജേതാവ് സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാരദാനചടങ്ങ്...
കൊയിലാണ്ടി: കൊഴുക്കല്ലൂർ ഇൻഡോർ സറ്റേഡിയത്തിൽ വെച്ച് നടന്ന കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്‌ക്കൂൾ ചാമ്പ്യൻമാരായി. സ്‌ക്കൂളിന്റെ അഭിമാനമായ 6ാം...
കൊയിലാണ്ടി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതി ഡി.ഡി.യു. ജി.കെ.വൈ. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കൊയിലാണ്ടിയില്‍ തൊഴില്‍മേള...
വടകര: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കണ്ണൂക്കര കാദംബരി കോട്ടേഴ്സിലെ താമസക്കാരനായ റമിന്‍ (28)ആണ് വടകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12...