ഡല്‍ഹി> ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയില്‍ അന്തരിച്ചു . ഈജിപ്തിലെ ഈമാന്‍ അബ്ദുല്‍ എത്തിയാണ് ഇന്ന് പുലര്‍ച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് . ഡോ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. രചനാ മത്സരങ്ങളും ചെസ് മത്സരങ്ങളും പൂര്‍ത്തിയായി. വൈസ് പ്രസിഡന്റ്...
കൊയിലാണ്ടി: ഐക്യരാഷ്ട്രസഭയിലെ വിദേശകാര്യമന്ത്രിയുടെ പ്രസംഗം കോണ്‍ഗ്രസിനുള്ള അംഗീകാരമാണെന്ന് കെ.പി.സി.സി. ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം 86-ാം ബൂത്ത് കമ്മിറ്റിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
ഡല്‍ഹി: ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്‍െറ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്...
പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് സ്വദേശിനിയെ ബസ് ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചെറിയ കുമ്പളത്ത് വാടക കെട്ടിടത്തില്‍...
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലുള്‍പെട്ട താനിക്കണ്ടി ചെറുപുഴ തീരം ഇടിഞ്ഞു തീരുന്നു. വ്യാപകമായി കരയിടിയുന്നത് കാരണം തെങ്ങുകള്‍ ഉള്‍പ്പെടെ നിരവധി ഫല വൃക്ഷങ്ങളാണ് കഴപുഴകാന്‍ പാകത്തില്‍ പുഴക്കരയില്‍ നില്‍ക്കുന്നത്....
കോതമംഗലം: അയിരൂര്‍പ്പാടത്ത് രാത്രിയില്‍ വീട്ടില്‍ കയറി മാലപൊട്ടിക്കാനുള്ള ശ്രമം വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. അയിരൂര്‍പ്പാടം ചെമ്ബക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ്...
മാനന്തവാടി: ബസ് കണ്ടക്ടര്‍ മദ്യലഹരിയില്‍ ജോലിക്കെത്തിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് വൈകി. മാനന്തവാടി- പത്തനംതിട്ട സൂപ്പര്‍ ഡീലക്സ് ബസാണ് അരമണിക്കൂര്‍ വൈകിയത്. ഞായറാഴ്ച രാത്രി 10.30ആയിരുന്നു സംഭവം....
പേരാമ്പ്ര: ശാരീരിക, മാനസിക പ്രയാസങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പൂര്‍ണമായും പരസഹായം ആവശ്യമായ കുട്ടികളെക്കുറിച്ച് പേരാമ്പ്ര ബിആര്‍സി നടത്തിയ...
വയനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ...