ഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡെല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയാണ് നിരോധനം ഏര്‍പെടുത്തിയത്. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. അമ്പൂരി കുട്ടമല നെടുമ്പൂരി സിഎസ്‌ഐ പള്ളി വികാരിയായ ദേവരാജനെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ്...
കോട്ടയം: സാഹിത്യ നിരൂപകനും ചലച്ചിത്ര നിരൂപകനും കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായ ഡോ. വി സി ഹാരിസ് (58) അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ്...
തിരുവനന്തപുരം: കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ സ്വദേശിയെ പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മാരിയോ പോള്‍...
കോഴിക്കോട്: മാറിയ മുഖവും പുതിയ മധുരവുമായി മിഠായിത്തെരുവ് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത മാസം രണ്ടാം വാരത്തില്‍ മുഖ്യമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും പങ്കെടുപ്പിച്ച് നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം...
പേരാമ്പ്ര: വടകര - അരീക്കോട് 220 കെ.വി. ടവര്‍ ലൈനില്‍ നിന്നു കീഴെയുള്ള എല്‍.റ്റി. ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച് ഒന്‍പത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്...
പേരാമ്പ്ര: മനുഷ്യത്വത്തിന്റെ പ്രതിരൂപമാണു തണലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍. അരിക്കുളം തണല്‍ ഡയാലിസിസ് സെന്ററിന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം...
കാട്ടിലപീടിക: പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടുപ്പ് കൂട്ടി സമരം നടത്തി....
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും...