കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി. നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്...
ഇടുക്കി: എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍ . കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. ചോരക്കുഞ്ഞിനെ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു...
തിരുവനന്തപുരം> ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന...
കൊയിലാണ്ടി: നഗരസഭയിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 11, 12 തീയതികളില്‍ നടക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുനിസിപ്പല്‍ ഓഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് നഗരസഭ...
കൊയിലാണ്ടി: പത്മശാലിയ സംഘം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു ശാഖാ യൂണിറ്റ് പതാകദിനം ആചരിച്ചു. മുതിർന്ന സമുദായംഗമായ കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പി.പി. സുധീർ...
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന യഞ്ത്തിന്റെ ഭാഗമായി 18 നും 35നും ഇടയിൽ പ്രായമുള്ളവരും കുടുംബശ്രീ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവരുമായ യുവതി-യുവാക്കൾക്ക്...
കൊയിലാണ്ടി: നടേരി വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷി വ്യാപകമാക്കാനുളള പദ്ധതിയ്ക്ക് തുടക്കമായി. കാടും പയലും വെട്ടിതെളിയിച്ച് കളമൊരുക്കുന്ന പ്രവൃത്തി തുടങ്ങി. ഇതിനായി ട്രക്‌സർ എന്ന യന്ത്രം ഇവിടെയെത്തി. വെളളിയാഴ്ച...
കൊയിലാണ്ടി: സി.പി.എം.കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ലോക്കലിലെ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സ്ഥാപിച്ച സംഘാടക സമിതി ഓഫീസ് തീവെച്ചു നശിപ്പിച്ചു. ആർ എസ്. എസ്. ആണ് ഇതിന് പിന്നിലെന്ന്...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞതിനുപിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായാണ് കോടിയേരി രംഗത്തെതിയത്. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ...
കോഴിക്കോട്: വേനല്‍ക്കാലത്ത് കൃഷി, ജലസേചനം, കുടിവെളളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞത്തിന് കോഴിക്കോട്ട് തുടക്കമായി. ഹരിതകേരള മിഷന്റെ...

 
                         
                       
                       
                       
                       
                       
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                       
       
       
       
       
       
       
       
       
      