KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍. ഒരാള്‍ക്ക് പ്രായം 50. പ്രണയിനിക്ക് വയസ് 44. ജാതി വ്യത്യാസം മൂലം വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ ഒന്നാകാന്‍ കാത്തിരുന്നത്...

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ 75ഓളം തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല....

തിരുവനന്തപുരം: കേരളത്തില്‍ ഒാടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ വിശദീകരിക്കുന്നത്....

കൊയിലാണ്ടി: കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ സംഗമം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 9400507210.

കൊയിലാണ്ടി: വെങ്ങളം കനോളി വിശ്വനാഥൻ നായർ (67) (വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: അബുജാക്ഷി. മക്കൾ: ബിന്ദു, സുധീഷ്, സിന്ധു. മരുമക്കൾ: ശിവാജ്, മഞ്ജു, സബീഷ്. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്തിൽ കണ്ണൻകണ്ടി പരേതനായ റിഷിത്തിന്റെ ഭാര്യ: രാധിക (40) നിര്യാതയായി. മകൾ: അമയ.