KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഗാന്ധി സ്മൃതി ജ്വാല തെളിയിക്കൽ, ഗാന്ധി ക്വിസ്സ്, ചിത്രരചന മത്സരം, പ്രത്യേക അസംബ്ലി,ശുചീകരണം എന്നിവ...

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഗ്രാമങ്ങള്‍ക്കും സൈനിക...

ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ്...

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനകള്‍ പരിശോധിക്കാനെത്തിയ വിദഗ്ധ സമിതിയെ ഭക്തരുടെ നേതൃത്വത്തില്‍ തടഞ്ഞു. ക്ഷേത്രത്തിന്റെ പൈതൃക സ്വത്തുക്കള്‍ പുതുക്കി പണിയുന്നതിന്റെ മറവില്‍ ആഭരണ മാഫിയക്ക്...

മുംബൈ: കോളേജ് പഠനക്കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്‍. മുംബൈ ഐഐഎംഎയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പൂനം ഇക്കാര്യം വെളിപ്പെടുത്തുന്നത്. 'വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ...

കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നഗരസഭയും ആരോഗ്യ വിഭാഗവും നടത്തുന്ന 7 ദിവസത്തെ ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കമായി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റെ് പരിസരത്ത് നടന്ന പ്രൗഡമായ ചടങ്ങിൽ...

കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി മീഡിയാ ക്ലബ്ബിന്റെയും, ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ...

ചാലക്കുടി: പരിയാരത്തെ രാജീവ് വധക്കേസില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണിയും സഹായി രഞ്ജിത്തും പിടിയിലായി. പാലക്കാട് നിന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലേക്ക് രക്ഷെപെടാനുള്ള നീക്കത്തിനിടെയാണ്...

അഞ്ചല്‍: തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നതായി പരാതി. ഇന്നലെ- വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ...

കോഴിക്കോട് : പാലോറ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്തു. കലവറ നിറയ്ക്കല്‍ ചടങ്ങും ആരംഭിച്ചു....