കോഴിക്കോട്: ഗവ ആര്‍ട്സ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം. ചുവരെഴുത്തുകള്‍ നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രന്റ് എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ആണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ നിയമനിര്‍മാണം വരുന്നു. സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കുന്ന ബില്ലിന്റെ കരടിന‌് വിദ്യാഭ്യാസവകുപ്പ‌് രൂപംനല്‍കി. വിദ്യാര്‍ഥികള്‍ക്ക‌് സംഘടനാ...
ബാള്‍ടിമോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത...
കൊയിലാണ്ടി: ബഷീർ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി പബ്ലിക്ക്‌ലൈബ്രറി പുസ്തകചർച്ച നടത്തി. എ.കെ ഗീത ഉദ്ഘാനം ചെയ്തു. പി.കെ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി ബൽരാജ് വിഷയം അവതരിപ്പിച്ചു. കാര്യാവിൽ...
കോട്ടയം: കെവിന്‍ കേസിലെ പ്രതി ചാക്കോയുടെ ഭാര്യ രഹനയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്തൃസഹോദരന്‍ അജി ചാക്കോ അറസ്റ്റില്‍ .ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.വൈകിട്ട് 5.30 തോടെ വീട്ടിലെത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണപ്പരീക്ഷകള്‍ ഓണത്തിനുശേഷം ആരംഭിക്കും. ആഗസ്റ്റ് 30 നാണ് പരീക്ഷകള്‍ ആരംഭിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷിവകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലൂടെ...
രാമപുരം: പ്ലാസ്റ്റിക്കിനെ തുരത്തൂ ഭൂമിയെ രക്ഷിക്കൂ എന്ന മുദ്യാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്. രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂളിലെ എന്‍.സി.സി. യൂണിറ്റിന്റെയും ഗ്രീന്‍ ആര്‍മി നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ്...
കാസര്‍ഗോഡ്: സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെ അക്കാദമിക് ഭൗതിക മേഖലകളില്‍ പൊതുവിദ്യാഭ്യാസ മേഖല ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍...
ലണ്ടന്‍: ബ്രിട്ടനില്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്. വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന സഞ്ജയ് നകേര്‍ (28) എന്ന ധനകാര്യ വിദഗ്ദനാണ് ശിക്ഷിക്കപ്പെട്ടത്. ലണ്ടനിലെ ഒരു...
