സെന്റ് പീറ്റേഴ്സ്ബര്ഗ്: ആദ്യ ഫൈനല് ലക്ഷ്യമിട്ട് ബല്ജിയവും മിന്നും ഫോമില് വിശ്വാസമര്പ്പിച്ച് ഫ്രാന്സും ലോകകപ്പിലെ ഒന്നാം സെമി ഫൈനലില് നേര്ക്കുനേര്. സെന്റ്പീറ്റേഴ്സ്ബര്ഗില് ഇന്ത്യന് സമയം ചൊവ്വാഴ്ച രാത്രി 11.30നാണ്...
കൊയിലാണ്ടി: കേരള പ്രവാസി സംഘം ചെങ്ങോട്ട്കാവ് മേഖലാ കണ്വെന്ഷന് പൊയില്ക്കാവില് നടന്നു. സംസ്ഥാനക്കമ്മിറ്റി അംഗം സുരേന്ദ്രന് മാങ്ങോട്ടില് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഒ.കെ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡ് തൊഴിലാളി കുടുംബങ്ങള്ക്കായി നടപ്പിലാക്കിയ കുടുംബ പെന്ഷനുകള് വിതരണം ചെയ്തു. 2017 ജൂണ് മാസത്തിനു ശേഷം സര്വ്വീസിലിരിക്കെ മരണപ്പെട്ട...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന് കാലവര്ഷം സംസ്ഥാനത്ത് കൂടുതല് ശക്തിപ്പെട്ടു. ബുധനാഴ്ച രാവിലെവരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. ഇടുക്കിയടക്കമുള്ള ജില്ലകളില് കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. കടല്...
പാനൂര്: സിപിഐ എം പാനൂര് എരിയാ കമ്മിറ്റിയംഗവും ദേശാഭിമാനി മുന് ഏരിയാ ലേഖകനുമായിരുന്ന സി എസ് ബാബു(53) നിര്യാതനായി. കര്ഷകസംഘം പാനൂര് ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാക്കമ്മിറ്റി...
കൊയിലാണ്ടി: ആട്ടവിളക്കിന് മുമ്പിൽ ആടിത്തളരാത്ത നടന കൗതുകത്തിന്റെ ആൾരൂപമായി കലാകേരളം നെഞ്ചേറ്റിയ നാട്യഗുരുവിന് നാളെ നൂറ്റിമൂന്നാം പിറന്നാൾ. ജന്മനാടായ ചേലിയ ഗ്രാമം ഗരുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണിപ്പോൾ....
കൊച്ചി: ഹൈക്കോടതി നിര്ദ്ദേശത്തെ തുടര്ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധക്കാരുടെ ആത്മഹത്യാ ശ്രമം. പ്രീത ഷാജിയും കുടുംബവും നേരത്തെ ആത്മഹത്യാ ഭീഷണി...
കോഴിക്കോട്: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില് ഒന്നാം ഘട്ടത്തില് പൂര്ത്തിയായ വീടുകളുടെ ഉദ്ഘാടനം തൊഴില് എക്സൈസ് വകുപ്പ് മന്ത്രി ടി .പി രാമകൃഷ്ണന് നിര്വഹിച്ചു....
തിരുവനന്തപുരം: പ്രമേഹരോഗ ബാധിതരായ വയോജനങ്ങള്ക്കായി സാമൂഹ്യനീതിവകുപ്പിന്റെ 'വയോമധുരം'പദ്ധതി വരുന്നു. ഇതിലൂടെ സൗജന്യമായി ഗ്ലൂക്കോമീറ്റര് വിതരണം ചെയ്യാന് ഒരുങ്ങുകയാണ് സാമൂഹ്യനീതിവകുപ്പ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റര്....
കാസര്കോട്: കാസര്ഗോഡ് ഉപ്പള നയാബസാറില് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കര്ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. പുലര്ച്ചെയുണ്ടായ...
