കുന്നിക്കോട്: തോട്ടില്‍ തുണി അലക്കുന്നതിനിടെ അപസ്മാര രോഗം ബാധിച്ച് വീട്ടമ്മ മരിച്ചതോടെ അനാഥരായത് രണ്ടു കുട്ടികള്‍. കോട്ടം വട്ടം ഗാന്ധിഗ്രാമം സുനില്‍ ഭവനില്‍ പരേതനായ സുനിലിന്റെ ഭാര്യ...
കോഴിക്കോട്: മുക്കത്തിനടുത്ത് ഇരുവഴിഞ്ഞി പുഴയില്‍ കാരശ്ശേരി ചോണാട് കടവില്‍ മൃതദേഹം അടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജിലെ 1989-91 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. എൽ.ജി. ഐനിത് അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ ചന്ദ്രൻ...
കൊയിലാണ്ടി: മൂടാടി പന്തലായനി ഐ.സി.ഡി.എസ്.ന് കീഴിലുള്ള വിവിധ അംഗൻവാടികളില്‍ നിന്ന് 2017-18 വര്‍ഷ കാലയളവില്‍ വിരമിച്ച പ്രവര്‍ത്തകരെയും മികച്ച ശുചിത്വമുള്ള അംഗണ്‍വാടികളെയും ശിശുക്ഷേമ വകുപ്പ് ആദരിച്ചു. മൂടാടി...
കൊയിലാണ്ടി : നഗരസഭയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരിയില്‍ കര്‍ഷക വാര്‍ഡ് സഭ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ...
കൊയിലാണ്ടി: സ്റ്റേഡിയത്തിനു പിൻവശം ഉൽഘാടനം ചെയ്യാനിരുന്ന മെഡിക്കൽ ഷോപ്പ് അടിച്ച് തകർത്ത് മോഷണം നടത്തിയ കേസിൽ 3 പ്രതികൾ അറസ്റ്റിലായി. എലത്തൂർ ചെട്ടിക്കുളം മാങ്ങോട്ട് വയൽ അരുൺജിത്ത്...
കൊയിലാണ്ടി: കൊയിലോത്തുംപടിക്കൽ നാണി (70) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: മണി, ഹരീഷ്, ഗിരീഷ്. മരുമക്കൾ: ബീന, ബിന്ദു, ഷൈമ. സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ ചോയിച്ചി,...
കൊയിലാണ്ടി : നഗരസഭയിലെ തൊഴില്‍ രഹിതരായ യുവതീയുവാള്‍ക്കായി നഗരസഭാതലത്തില്‍ ഏകദിന സംരഭകത്വ ശില്‍പ്പശാല നടത്തി. സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ അറിവ് നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശമുണ്ട്. മഴക്കെടുതിയില്‍ മലപ്പുറത്ത് രണ്ടരവയസ്സുകാരന് തോട്ടില്‍വീണ് മരിച്ചു. പെരിന്തല്‍മണ്ണ താഴേക്കോട്...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ്...
