തിരുവനന്തപുരം: പ്രമേഹരോഗ ബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതിവകുപ്പിന്റെ 'വയോമധുരം'പദ്ധതി വരുന്നു. ഇതിലൂടെ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ‌് സാമൂഹ്യനീതിവകുപ്പ‌്. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാനുള്ള ഉപകരണമാണ‌് ഗ്ലൂക്കോമീറ്റര്‍....
കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മൂന്ന് സ്‌ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ...
ബാങ്കോക‌്: രണ്ടാഴ‌്ചയായി വടക്കന്‍ തായ്‌ലന്‍ഡിലെ യാങ‌്റോയ‌് ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന 13 അംഗ സംഘത്തിലെ നാല് കുട്ടികളെ പുറത്തെത്തിച്ചു. ഒമ്ബത‌് മണിക്കൂര്‍ നീണ്ട അടിയന്തര രക്ഷാദൗത്യത്തിന‌് ഒടുവിലാണിത‌്. രക്ഷപ്പെടുത്തിയവരെ...
ഫിലഡല്‍ഫിയ: കേരളം പഴയ കേരളമല്ലെന്നും വികസനകാര്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയ സംസ്‌ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
വട്ടവട: അഭിമന്യുവിന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു വട്ടവടയില്‍ ഒരു ലൈബ്രറി എന്നത്. അക്കാര്യം ഗ്രാമസഭയില്‍ ഉന്നയിക്കാനും അധികാരികളെ ബോധ്യപ്പെടുത്താനും അഭിമന്യുവിനായിരുന്നു. ആ ലൈബ്രറിയൊരുക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്തിപ്പോള്‍. അഭിമന്യൂ മഹാരാജാസ്...
കൊയിലാണ്ടി: എൻ.എസ്സ്.നമ്പൂതിരി സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്സ്-2 ഉന്നത വിജയകയായ വിദ്യാർഥികളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ...
തിരുവനന്തപുരം: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. എസ്.ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി...
ഗൂഡല്ലൂര്‍: ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍,...
ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശിതരൂരിന് ജാമ്യം. ഡല്‍ഹി പാട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം പ്രത്യേക കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു....
തിരുവല്ല: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മധ്യവയസ്‌ക്കനെ രക്ഷിച്ച് ഫയര്‍ അന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്. തീപ്പിനി കരിമ്ബനയ്ക്കല്‍ ജോസഫ് ഫിലിപ്പോസ് (46) ആണ് ഇന്ന്...
