KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി: മൂന്നാര്‍ തലയാര്‍ കടുകു മുടി ഡിവിഷനില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 384 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തേയില തോട്ടങ്ങളിലും സമീപത്തെ...

കൊച്ചി: എറണാകുളം നഗര മധ്യത്തിലെ വീട്ടില്‍ മോഷണം. അര്‍ദ്ധ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ നാല് അംഗ സംഘം കത്തി കാട്ടി ഭീഷണിപെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. ലിസി...

ദില്ലി: അവിഹിത ബന്ധം കണ്ട ആറുവയസുകാരി മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. തന്‍റെ മകള്‍ ആഭിചാരകര്‍മ്മത്തില്‍ പെട്ടാണ് മരിച്ചതെന്ന് മാതാവ് ആദ്യം...

ദില്ലി: വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച്‌ 31 വരെ നീട്ടി. സുപ്രീംകോടതിയുടെതാണ് ഇടക്കാല ഉത്തരവ്. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്,സാമൂഹ്യ സുരക്ഷാ പദ്ധതികള്‍,...

താമരശ്ശേരി: ചുരം റോഡിലെ കുഴിയില്‍ച്ചാടി കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ എക്സ്​പ്രസ് എയര്‍ബസിന്റെ ചില്ല് തകര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് തിരുവന്തപുരത്തേക്കുപോകുന്ന ബസിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നത്. ചുരം ഒന്നാം വളവിലെ വലിയ...

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മെഡിക്കല്‍ ബൂത്തുകള്‍ അടുത്ത ദിവസം പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ എരഞ്ഞിപ്പാലത്തെ മലബാര്‍ ആശുപത്രിയും കണ്ണൂരില്‍ വി.ഐ.പി. ലോഞ്ചിന് സമീപമായി ദേശീയ...

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ബഡ്സ് ഫെസ്റ്റ് നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ...

കാരയാട്: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കാരയാട് കാഞ്ഞായത്ത് മുക്കില്‍ കേരളത്തിന്റെ ഇന്നലകളും കീഴാളന്മാരുടെ മുന്നേറ്റവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.(വയനാട്) സെമിനാര്‍ ഉദ്ഘാനം ചെയ്തു....

കൊയിലാണ്ടി: പഴയ ബസ്റ്റാന്റിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മാറിയ വൻ ഗർത്തം നികത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും കൊയിലാണ്ടി സ്റ്റീൽ ഇന്ത്യാ...

കൊയിലാണ്ടി: കേരള കലാമണ്ഡലം സംഘടിപ്പിക്കുന്ന ശത മോഹനം നൂറരങ്ങ് നൃത്തരങ്ങ് യാത്രക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ...