കൊച്ചി: പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആറുപേര്‍ മരിച്ചൂ. പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്....
തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും. കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ചാണ് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍...
കോഴിക്കോട്: ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട്...
മലപ്പുറം: കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സഹകരണ പ്രസ്ഥാനവും പ്രവാസി പുനരധിവാസവും...
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുവാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. കൂടാതെ ഇതിനായി മൊബൈല്‍ ആപ്പും പൊതുവിതരമ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വെമ്ബ് സൈറ്റിന്റെയും...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല്ലാന്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ്. താന്‍ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നിര്‍ദേശമാണെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കുകയായിരുന്നു...
പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത...
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ആര്‍എസ്‌എസ് നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എന്നാല്‍ സ്വന്തം എംപിയായ തരൂരിനെ പിന്തുണയ്ക്കാന്‍...
കൊയിലാണ്ടി: കീഴരിയൂർ പഴയ കാല വ്യാപാരിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ശ്രീകൃഷ്ണാലയം രാഘവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇ എം ശശീന്ദ്ര കുമാർ (ഹെൽത്ത് ഇൻസ്പക്ടർ...
കൊയിലാണ്ടി: ചേലിയ - മീത്തലെ കൊളോത്ത് പത്മശ്രീ എം കെ ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. നിലവിൽ മേലൂർ സർവീസ്സ്ബേങ്ക് പ്രസിഡണ്ടും, ദീർഘകാലം ബേങ്ക് സെക്രട്ടറിയും ആയിരുന്നു. ...
