KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജയ്ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ്...

കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പരദേവതാ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും കര്‍പ്പൂരാരാധന നടന്നു. ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി.

തിക്കോടി: ട്രഷറി സ്തംഭനംമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു. തിക്കോടിയില്‍ ചേര്‍ന്ന മേഖല പ്രവര്‍ത്തനയോഗം എന്‍. ജി.ഒ.എ. സംസ്ഥാനസമിതി അംഗം വേണു പുതിയടുത്ത്...

തിക്കോടി: പള്ളിക്കര അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം നവംബര്‍ 25, 26 ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റന്റെയും മേല്‍ശാന്തി കാളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും...

കൊയിലാണ്ടി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ ജവഹര്‍ ബാലവേദി കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി ഘോഷയാത്ര നടത്തി. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഫ്‌ളാഗ്ഓഫ് ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. മെമ്പര്‍...

കോഴിക്കോട്: വടകര തോടന്നൂരില്‍ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. ഓഫീസിലെ ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. എന്നാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും തോടന്നൂരിലെ ഓഫീസിന്...

കോട്ടയം: കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ ദമ്പതിമാരെ കാണാതായി. ചിങ്ങവനം സദനം കവലയിലെ മോനച്ചന്‍-നിഷ ദമ്പതിമാരെയാണ് കാണാതായത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ അപ്രത്യക്ഷരായത്. കാണാതാകുന്നതിന്റെ തലേദിവസം മോനച്ചനും നിഷയും തമ്മില്‍...

കോഴിക്കോട്: അകലാപ്പുഴയില്‍ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ നാട്ടുകാരുടെ ഇടപെടല്‍. കക്കോടി പഞ്ചായത്ത് പരിധിയില്‍ പുഴയില്‍ നിറഞ്ഞ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മയിലൂടെ നീക്കിത്തുടങ്ങി. ചെറുകുളം മുക്കം കടവ് ഭാഗത്ത്...

പെരുവണ്ണാമൂഴി: ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്രയ്ക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് തുടക്കമായി. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനാണ് സംസ്ഥാനത്ത് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമൂഹികനീതിവകുപ്പ് മന്ത്രി...