KOYILANDY DIARY.COM

The Perfect News Portal

എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. മീശ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും വിതരണം ചെയ്യുന്നതും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദില്ലിയില്‍...

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി റീജിയന്റെ ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. പി.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ഗോപിനാഥ്, ഡോ.പി.എം.രാധാകൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി....

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ കാണാതായ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പുറകില്‍ കണ്ട കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇടുക്കി വണ്ണപ്പുറമുണ്ടന്‍ മുടിക്ക് സമീപം...

കൊച്ചി: കേരളാമോഡല്‍ ഹജ്ജ് സേവനം ഇതര സംസ്ഥാനങ്ങളില്‍ക്കൂടി നടപ്പാക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ആവശ്യപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും ഹജ്ജ‌് കമ്മിറ്റിയുടെയും ചിട്ടയായ ഇടപെടല്‍കൊണ്ടാണെന്ന‌്...

ആലപ്പുഴ : കരുവാറ്റ ഊട്ടുപറമ്ബില്‍ മാവേലി എക്സ് പ്രസ്സിനു മുകളില്‍ മരം വീണുഗതാഗതം മുടങ്ങി വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നു. പുലര്‍ച്ചെയാണ്‌ സംഭവം. ട്രെയിനുകള്‍ വൈകും.

കൊയിലാണ്ടി: വിവാഹ വീടുകളിൽ ഗാനമേളയും, ഗസലും ,ഒപ്പനയും പതിവ് രീതികളാണല്ലോ എന്നാൽ കീഴൂർ ഷൈനു തച്ചൻകുന്നിന്റെയും സിജിയുടെയും വിവാഹ സൽക്കാര വേളയിൽ ഒരു നാടകമായിരുന്നു വിരുന്നുകാരെ കാത്തിരുന്നത്....

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഉപജീവനത്തിനായി മീന്‍ വിറ്റതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായ ഹനാന്‍...

പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ്  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി....

വടകര: വടകരയില്‍ എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത പരിശോധനയില്‍ 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ്...

നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ നാരായണ്‍ബേര...