കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....
സംസ്ഥാന വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വിനോദ സഞ്ചാരവകുപ്പ് നൂതന പദ്ധതികളുമായി രംഗത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴി കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ യാത്രക്കാരിലെത്തിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ...
ഐ.ടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ കമ്ബനിയായ ആര്‍.ഡി.പി പുതിയ ലാപ്ടോപ് വിപണിയിലിറക്കി. തിന്‍ബുക് 1403p എന്ന ഈ ലാപ്ടോപ്പിന് കരുത്തേകുന്നത് പുത്തന്‍ X5-Z8350 ഇന്റല്‍ ആറ്റം പ്രൊസസ്സറും...
എരുമേലി: തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഇതര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. തീര്‍ഥാടനകാലത്തിന്റെ ആരംഭസമയം ആയതിനാല്‍ പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ്...
നെടുങ്കണ്ടം : നെടുങ്കണ്ടത്ത് പത്ത് വയസ്സുകാരിയെ കാണാതായതോടെ നാട്ടുകാരും പൊലീസും മുള്‍മുനയിലായി. എന്നാല്‍ സ്കൂളില്‍ പോകാന്‍ മടിയുണ്ടായിരുന്ന കുട്ടി ആരും കാണാതെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. ദേവികുളം താലൂക്കില്‍...
തിരുവനന്തപുരം: മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മന്ത്രിയെ കുടുക്കാന്‍ മംഗളം ചാനല്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു ഫോണ്‍വിളി വിവാദമെന്ന്...
കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കടവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന്‍ മരണപ്പെട്ടു. ഇയാളെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിക്കുകയും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...
ദില്ലി: ഹരിയാനയില്‍ അച്ഛനും അമ്മാവനും മൂന്നു കുട്ടികളെ വെടിവച്ചു കൊന്ന് കാട്ടില്‍ ഉപേക്ഷിച്ചു. പഞ്ച്കുളയിലെ മോര്‍ണി കാടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു....
ഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായ സുകോമള്‍സെന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. മുന്‍...
കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 25 മുതല്‍ ഡിസംബര്‍ രണ്ടുവരെ പ്രഥമ ഭാഗവതസപ്താഹയജ്ഞം നടക്കും. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി (കണ്ണൂര്‍) യാണ് യജ്ഞാചാര്യന്‍. 25-ന് വൈകീട്ട് നാലുമണിക്ക്...