കൊട്ടിയം> കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. 12 പേര്‍ക്ക് പരിക്കേറ്റു . ഇതില്‍ ഏഴ് പേരുടെ നില...
കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേംബർ സീനിയറെറ്റ് വിംഗ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കര ണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. പി. ജനാർദ്ദനൻ ക്ലാസെടുത്തു. സുധ മോഹൻ ദാസ്...
തിരുവല്ല: വരട്ടാറിലെ കുറ്റൂര്‍ തൈമാവും കര മാമ്ബറ്റ കടവിലെ ചപ്പാത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കണ്ടെടുത്തു. ...
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്‌പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89|അന്തരിച്ചു.കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ...
കൊയിലാണ്ടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്ക്. ഇന്നു കാലത്ത് 9.45 ഓടെ താലൂക്ക് ആശുപത്രിക്ക് മുൻവശമാണ് അപകടം. ഓട്ടോ നിയന്ത്രണം വിട്ട്...
കൊയിലാണ്ടി : കൊയിലാണ്ടി വിയ്യൂരില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകര്‍ന്നു. കളത്തിന്‍കടവില്‍ കുനിവയല്‍ ദേവിയുടെ ഓടുമേഞ്ഞ വീടാണ് പരിപൂര്‍ണ്ണമായും ഇടിഞ്ഞ് വീണത്. പന്തലായനിയില്‍ ഗേള്‍സ്...
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് വണ്ടൂര്‍ വള്ളാമ്ബുറം റോഡ് തകരുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഈ റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ കാല്‍നടയാത്രക്ക്...
എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം. രജത ജൂബിലി ആഘോഷം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....
ആലപ്പുഴ : സംസ്ഥാനത്ത‌് കാലവര്‍ഷത്തില്‍ റോഡുകള്‍ തകര്‍ന്നതുവഴി 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന‌് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കും. 15 പാലങ്ങള്‍ക്ക‌്...
