കൊയിലാണ്ടി: മഴക്കെടുതികളിൽ ദുരിതമനുഭരിക്കുന്നവർക്ക്, ഭക്ഷണവും, വസ്ത്രവും മറ്റ് അവശ്യവസ്തുക്കളും, സംഭരിക്കുന്നതിന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേമഞ്ചേരിയിലെ അങ്ങാടികളിൽ സ്ക്വാഡ് പ്രവർത്തനം നടത്തി. കെ ദാസൻ എം...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 15 ന് ബുധനാഴ്ച കാലത്ത് 8 മണിക്കും 10 മണിക്കും മദ്ധ്യേ നടക്കുന്നതാണെന്ന് ട്രസ്റ്റി ബോർഡ്...
കൊയിലാണ്ടി: കനത്തമഴയെ തുടർന്ന് പൊയിൽകാവിൽ വീടിനു മുകളിൽ തെങ്ങും, പനയും വീണ് വീട് തകർന്നു. തനയഞ്ചേരി മനോഹരന്റ വീടാണ് തകർന്നത്. ഇന്നു രാവിലെയാണ് ശക്തമായ കാറ്റിൽ തെങ്ങും...
കൊയിലാണ്ടി: മുത്താമ്പി ടൗണിലെ ആൽമരം കടപുഴകി വീണു. വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയുണ്ടായ ശക്തമായി കാറ്റിലും മഴയിലുമാണ് മരം നിലംപതിച്ചത്. മരത്തിന് ചുവടെ കച്ചവടം നടത്തിവന്ന...
കൊയിലാണ്ടി: നഗരസഭാ ഇ.എം.എസ്. സ്മാരക ടൗൺ ഹാളിന്റെ ചുറ്റുമതിൽ കോൺക്രീറ്റ് ബീം നിലംപതിച്ചു തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കോൺക്രീറ്റ് ബീം പണി തീർന്നിട്ട് ഏതാനും മാസം മാത്രമാണ്. ശക്തമായ...
തൃശൂര്‍: ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കാട്ടാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിന് സമീപമാണ് കാട്ടാന കുടുങ്ങിയത്. രാവിലെ പുഴയില്‍ ആനയെ കണ്ടതിനെ...
പത്തനംതിട്ട: പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്ബാനദിയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പൊലീസ് സ്‌റ്റേഷനുകളുടേയും നാല് തീരദേശ പൊലീസ് സ്‌റ്റേഷന്‍ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. നഗരൂരില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ പൊലീസ്...
തിരുവനന്തപുരം> സമാനതകളില്ലാത്ത മഴക്കെടുതിയാണ് സംസ്‌ഥാനം നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നാകെ രംഗത്തിറങ്ങണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന...
കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്ബറില്‍ ജില്ലാ...
