KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം താലൂക്ക് കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ. വിജയൻ ഉൽഘാടനം ചെയ്തു. പി.പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിക്കുള്ള ഫണ്ട്...

കൊയിലാണ്ടി.പ്രവാസികളുടെ സമ്പാദ്യം നാടിന്റെ വികസനവുമായി കൂട്ടിയിണക്കാനായി 'കിഫ്ബി' ആരംഭിച്ച പദ്ധതികളുടെ ഭാഗമായി കെ.എസ്.എഫ്.ഇ. സംസ്ഥാനത്തുടനീളം പ്രവാസിബന്ധു സംഗമങ്ങള്‍ സംഘടിപ്പിച്ചു. പ്രവാസികളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതവും ആദായകവുമാക്കി മാറ്റാവുന്ന പദ്ധതികളെക്കുറിച്ചുള്ള...

കൊയിലാണ്ടി: 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കൊയിലാണ്ടി എൽ.ഐ.സി. ബ്രാഞ്ച് മാനേജർ പി.രാമചന്ദ്രന് എ.ഐ.എൽ.ഐ.എ.ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കെ.കെ.വൽസരാജ്, വി.അനിൽകുമാർ, ഗിരീഷ്, ചന്ദ്രശേഖരൻ, കെ.പി.മണികണ്ഠൻ,...

പെരുമ്പാവൂര്‍: പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ സഹോദരന്‍ നിര്യാതനായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു. ബ്രോഡ്വേ വാരനാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും കലാമണ്ഡലം സുമതിയുടെയും മകന്‍...

കൊയിലാണ്ടി: ശരണവഴികൾ താണ്ടി ശബരിമല ചവിട്ടാൻ ഇത്തവണ നവീനിനോടൊപ്പം '' മാളു" എന്ന നായക്ക്‌ പകരം  സഹചാരിയായി മറ്റൊര് നായ എത്തി. ബേപ്പുർ അരക്കിണർ സ്വദേശിയായ നവീനിനെ...

കൊയിലാണ്ടി: മേപ്പയൂർ: രാജ്യം നേരിടന്ന ഫാസിസ്റ്റ് അധിനിവേശ ശ്രമങ്ങൾക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി കീഴരിയൂർ ഇതരം സാമൂഹ്യ പഠന കൂട്ടായ്മ പ്രതിരോധ ജാഗരം സംഘടിപ്പിച്ചു....

കൊയിലാണ്ടി: ഗൾഫ് ബസാറിലെ രണ്ട് മൊബൈൽ കടകളിൽ കയറി, 11 ലക്ഷത്തോളo രൂപ വിലവരുന്ന മൊബൈൽ ഫോണുകളും, ടാബുകളും മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. പയ്യോളി...

കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 27-ാംമത് ജില്ലാ നഴ്‌സറി കലോത്സവത്തിന്  ഞായറാഴ്ച കാലത്ത് 9 മണിക്ക് കൊയിലാണ്ടി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമാകും....

കൊല്ലം: ലൈഫ് മിഷന്‍ വഴി ജില്ലയില്‍ 4881 വീടുകള്‍ 2018 മാര്‍ച്ച്‌ 31 നകം പൂര്‍ത്തീകരിക്കും. വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച്‌ പിന്നീട് മുടങ്ങിയ...

കോ​ഴി​ക്കോ​ട്: മീ​സ​ല്‍​സ് റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​ട​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ര്‍, സ​ഫ്വാ​ന്‍ എ​ന്നി​വ​രെ​യാ​ണു വ​ളാ​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി...