തിരുവനന്തപുരം: കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്‌ക് മുഹമ്മദ് ബിന്‍...
കൊച്ചി> ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ മാറ്റി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണിത്. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങള്‍ റിലീസ് നിശ്ചയിച്ചിരുന്നു. റോഷന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങും. കേരളത്തിലെ പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. വിവിധ...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നെന്മാറ സ്വദേശി അശ്വിന് ബാബുവാണ് അറസ്റ്റിലായത്. വെള്ളപ്പൊക്കസമയത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ വ്യാജ പ്രചരണവും...
കൊയിലാണ്ടി: മഹാപ്രളയം തീർത്ത ദുരന്ത മുഖത്ത് കരളുറപ്പ് മാത്രം കൈമുതലാക്കി സ്വജീവൻ മറന്ന് ആയിരങ്ങളെ ജീവിതത്തിന്റെ തീരത്തേക്ക് തിരികെയെത്തിച്ച കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾക്ക് ഓണസമ്മാനം വിതരണം ചെയ്തു. കാലവർഷം...
കൊയിലാണ്ടി: കേരളത്തെ പുനർനിർമ്മിക്കാൻ ജനങ്ങൾ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പി കൃഷ്ണപിള്ള, ആർ കണ്ണൻമാസ്റ്റർ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം....
ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തത്തോടൊപ്പം അഭിനന്ദനപ്രവാഹവും. ദുരന്തത്തെ ഒറ്റക്കെട്ടായി ചെറുത്തുനിന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെയും ഇതര സംസ്ഥാനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസയാണ് കിട്ടിയത്. കേരള...
കൊയിലാണ്ടി: വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനായി വിരുന്നു കണ്ടി ബീച്ചിൽ നിന്നും കൊടുങ്ങല്ലുർ, പറവൂർ, മേഖലകളിൽ പോയി തിരിച്ചെത്തിയ മത്സ്യതൊഴിലാളികൾക്ക് കൊയിലാണ്ടിയിൽ വീരോചിത സ്വീകരണം നൽകി. അമ്മേ നാരായണ എന്ന വഞ്ചിയുമായാണ് രക്ഷാപ്രവർത്തനത്തിനായി...
കൊച്ചി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം...
കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമായി. 168.26 മീറ്ററാണ് ഇന്ന് രാവിലെ സംഭരണിയിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ്...
