കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു. കേന്ദ്രം കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം...
കൊയിലാണ്ടി : സേവാഭാരതി കൊയിലാണ്ടി നേതൃത്വത്തിൽ വയനാട്ടിൽ വെള്ളപ്പൊക്ക ദുരിതത്താൽ വിഷമമനുഭവിക്കുന്ന ജനതക്ക് അവശ്യമായ ഭക്ഷണ സാധനമടങ്ങുന്ന ഒരു ലോറി വയനാട്ടിലേക്ക് അയച്ചു. കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ...
കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഗവ : എസ്.എ.ആര്.ബി.ടി.എം കോളജ്, മുചുകുന്നിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച വസ്തുക്കള്‍ വാഹനത്തിലേക്ക് കയറ്റുന്നു.
കൊയിലാണ്ടി : നഗരസഭയുടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു. കേരളം അനുഭവിക്കുന്ന ഭീകരമായ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ വിപണനമേള നഗരസഭ...
കൊയിലാണ്ടി : താലൂക്ക് കള്ള് ചെത്ത്തൊഴിലാളി യൂണിയന്(സിഐ.ടി.യു.) പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ സംഭാവന നല്കി. താലൂക്ക് കള്ള് വ്യവസായ സഹകരണസംഘം...
കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്യുടെ നിര്യാണത്തിൽ ബി.ജെ.പി.നടേരി മേഖലാ കമ്മിറ്റി അനുസ്മരണം നടത്തി. കാവും വട്ടത്ത് നടന്ന യോഗത്തിൽ വി - കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കൊളാറ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെ 11 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കനത്ത ജാഗ്രത...
പറവൂര്‍ : പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേര് മരിച്ചു. പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് മരിച്ചത്., സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്....
പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ കേരളത്തിന് സഹായ ഹസ്തം നീട്ടി വിവിധ സംസ്ഥാനങ്ങള്‍. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലങ്കാന സര്‍ക്കാര്‍...
തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു....
