KOYILANDY DIARY.COM

The Perfect News Portal

ഡൽഹി; പ്രളയത്തിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസ നടപടികളുമായി ബാങ്കുകള്‍. വിദ്യാഭ്യാസം ഒഴികെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം. പ്രളയബാധിതമായി സര്‍ക്കാര്‍...

കോട്ടയം: കോരുത്തോടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 504 കോളനിയില്‍ കാഞ്ഞിരംതൊടിയില്‍ തങ്കമ്മ ഭാസ്‌കരന്‍(68) ആണ് മരിച്ചത്. ആറു വയസുകാരനടക്കം 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. ശബരി കുപ്പിവെള്ളം ദുരിതാശ്വാസ...

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ധനസമാഹരണം. രാജസ്ഥാനിലെ സിക്കറിലും മറ്റ്‌ ജില്ലകളിലും നടന്ന ധനസമാഹരണത്തിന്‌ കിസാന്‍...

ഇടുക്കി: മ​ഴ ദു​ര്‍​ബ​ല​മാ​യ​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 2400.72 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്നും അണക്കെട്ടുകള്‍ തുറന്നുവിട്ടതിന് കുറ്റം പറയരുതെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള. അണക്കെട്ടുകളാണ് വെള്ളത്തെ തടഞ്ഞതെന്ന് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ വ്യക്തമാകും....

ചെങ്ങന്നൂര്‍:  പ്രളയബാധിത പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നതായി പരാതി. നിരവധി വീടുകള്‍ കുത്തിത്തുറന്ന നിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ചെളിമൂടിയ കാരണം വീടിനുള്ളിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണത്തിന്റെ വ്യാപ്തി...

ഹൈദരാബാദ്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അധ്യാപകനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ച്‌ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. നന്നായി പെരുമാറിയശേഷം പോലീസിന് കൈമാറി. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ എലുരു ടൗണിലാണ് സംഭവം. പ്രദേശത്തെ...

ആലപ്പുഴ: പ്രളയം ദുരന്തം വിതച്ച ചെങ്ങന്നൂരില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടമായി ഒറ്റപ്പെട്ട തുരുത്തുകളില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന തുടരും. ഇതിനായി നാവിക...

കൊച്ചി: കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940 രൂപ...

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു. 63 വയസായിരുന്നു. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആഭ്യന്തര സഹമന്ത്രിയായും 2009-11...