KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - ചേമഞ്ചേരി പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായി. ചേമഞ്ചേരിയിൽ 40 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായാണ് ചികിൽസ...

മുക്കം: പകര്‍ച്ചവ്യാധി ഭീഷണി നേരിടാനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകരുടെ കര്‍മപദ്ധതി. 'പ്രളയത്തെ അതിജീവിച്ച നാം പകര്‍ച്ചവ്യാധികള്‍ക്ക് കീഴടങ്ങരുത് 'എന്ന നിര്‍ദ്ദേശവുമായി വെള്ളപ്പൊക്ക ദുരിത ബാധിത...

പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് സമാശ്വാസവുമായി നാഗാലാന്‍റ് ഉപമുഖ്യമന്ത്രി യതുങ്കോ പട്ടന്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നാഗാലാന്‍റിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അദ്ദേഹം അറിയിച്ചു....

കൊയിലാണ്ടി: നഗരത്തിൽ വാഹനങ്ങൾ ട്രാഫിക് നിയമം തെറ്റിച്ച് കുതിച്ചോടിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി. ദേശീയ പാതയിൽ  വടക്ക് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകളുടെ കുതിച്ചോട്ടം...

ഡല്‍ഹി> പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ്‌ നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക്‌ ഒരുമണിക്ക്‌ ഡല്‍ഹിയില്‍ നടക്കും....

കൊയിലാണ്ടി: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. ഈസ്റ്റ് റോഡിൽ നിന്നും പുതിയ സ്റ്റാന്റിലെക്ക് പോകുന്ന ജംഗ്ഷനിലാണ് മലിന്യം നിറച്ച ചാക്കുകൾ നിറയുന്നത്. സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ പോലും...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ എട്ടിന്‌ തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകള്‍ സന്ദര്‍ശിക്കും....

കൊയിലാണ്ടി: ചേമഞ്ചേരി സപ്ലൈകോ മാർക്കറ്റിൽ തീപ്പിടുത്തമുണ്ടായി. ഇന്നു രാവിലെ കട തുറന്നപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്. കംപ്യൂട്ടർ മുഴുവൻ കത്തി നശിച്ചു. കടയിലെ സാധനങ്ങൾ ഉപയോഗശൂന്യമായിട്ടുണ്ട് കടമുറി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള കുടുബകൂട്ടായ്മയായ 'ജ്യോതിസ്സ്' കാഞ്ഞിലശ്ശേരി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വാര്‍ഷികാഘോഷവും ഓണാഘോഷവും മാറ്റിവെച്ച് പ്രളയഭാതിതര്‍ക്ക് കൈത്താങ്ങായി സമാഹരിച്ച തുക അഡി.തഹസില്‍ദാര്‍...

ചേമഞ്ചേരി : ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള കുടുബകൂട്ടായ്മയായ 'ജ്യോതിസ്സ്' കാഞ്ഞിലശ്ശേരി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വാര്‍ഷികാഘോഷവും ഓണാഘോഷവും മാറ്റിവെച്ച് പ്രളയബാതിതര്‍ക്ക് കൈത്താങ്ങായി സമാഹരിച്ച തുക...