കൊയിലാണ്ടി: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് പണവും ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കുൾ മാതൃകയായി. 167510 രൂപയും ഒരുലോറിയിൽ അരിയും...
തിരുവനന്തപുരം: പ്രളയക്കെടുതിയെ കൂട്ടായി അതിജീവിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ദ്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവന്‍രക്ഷാ ചികിത്സ എന്നീ മേഖലകളില്‍ സഹായിക്കും....
കൊയിലാണ്ടി: കൊയിലാണ്ടി കോടതി ജീവനക്കാര്‍ സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സബ്ജഡ്ജ് സി. ജി. ഘോഷയില്‍ നിന്നും കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ ഫണ്ട് സ്വീകരിച്ചു. ചടങ്ങിൽ...
ഇടുക്കി: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ മരണം കവര്‍ന്ന മുട്ടം കൊല്ലംകുന്ന് കഴുമറ്റത്തില്‍ അനില്‍ കുമാറിന്റെ മക്കളായ വിഷ്ണുവിനും മീനാക്ഷിക്കും മുന്നില്‍ ഇരുളടഞ്ഞ ഭാവിയാണെങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ഇനി...
തിരുവനന്തപുരം: ചിറയിന്‍കീഴിന് സമീപം മുട്ടപ്പലത്ത് ഭാര്യയെ സംശയരോഗിയായ ഭര്‍ത്താവ് കുത്തി കൊന്നു. ശ്രീകല (45) ആണ് മരിച്ചത്. കൃത്യത്തിനുശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ ചിറയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു....
മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്ബൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ്...
ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്ബതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം...
തിരുവനന്തപുരം: കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്‌ക് മുഹമ്മദ് ബിന്‍...
തിരുവനന്തപുരം; കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.അതേ...
തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു....
