KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: ആവള മീത്തല്‍ മുക്കിലെ മലബാര്‍ ഹോട്ടല്‍ ഇന്നലെ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വ സഫണ്ടിലേക്ക് പണം കണ്ടെത്താന്‍. കുറുങ്ങോടത്ത് ബാലകൃഷ്ണന്റെ ഉടമസ്ഥയിലുള്ള ഹോട്ടല്‍ രാവിലെ 6.30 മുതല്‍...

തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിച്ച‌് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക‌് മടങ്ങുമ്പോള്‍ ഭക്ഷ്യവസ‌്തുക്കളും അവശ്യസാമഗ്രികളും അടങ്ങുന്ന 22 ഇനങ്ങളുള്ള കിറ്റ‌് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മലവെള്ളപ്പാച്ചിലില്‍ ചെളിക്കളങ്ങളായ വീടുകളിലേക്ക‌്...

കൊയിലാണ്ടി;  പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും...

കൊച്ചി: ഓര്‍ത്തഡോക്‌സ്‌ സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാനിയോസ്‌ മെത്രാപൊലീത്ത (80)ട്രെയിനില്‍നിന്നും വീണുമരിച്ചു. ഗുജറാത്തിലെ ബറോഡയില്‍നിന്നും മടങ്ങിവരവെ എറണാകുളം പുല്ലേപ്പടിയില്‍വെച്ചാണ്‌ അപകടം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം....

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നിന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നിന്ന് സ്നേഹസമ്മാനമായി ഓണക്കിറ്റ് നൽകി. താഹസിൽദാർ പി.പ്രേമൻ, എൽ.ആർ.താഹസിൽദാർ ഗോകുൽദാസ്,...

കൊച്ചി: പ്രമുഖ മനശാസ‌്ത്രഞ്ജനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ. കെ എസ‌് ഡേവിഡ‌് (70) അന്തരിച്ചു. വ്യാഴാഴ‌്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന‌്...

കൊയിലാണ്ടി: ഓണാഘോഷം മാറ്റി. പണം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഒരുമ റസിഡൻസ് അസോസിയേഷനാണ് ഓണാഘോഷം മാറ്റി വെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ...

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പേഴ്‌സ്‌ ഉടമസ്ഥനു നൽകി . കഴിഞ്ഞ ദിവസം മേപ്പയ്യൂർ സ്വദേശിയ്ക്കാണ്‌ പഴയ സ്റ്റാന്റിൽ വെച്ച് പേഴ്സ് കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ ട്രാഫിക് ട്രാഫിക് പോലീസിൽ...

കൊച്ചി: മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി എന്ന യുവതി ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട്‌വെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ കിസ്മത്തിന്റെ സംവിധായകന്‍...

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ നടന്‍ സലിംകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ...