കോഴിക്കോട്: അകലാപ്പുഴയില്‍ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ നാട്ടുകാരുടെ ഇടപെടല്‍. കക്കോടി പഞ്ചായത്ത് പരിധിയില്‍ പുഴയില്‍ നിറഞ്ഞ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മയിലൂടെ നീക്കിത്തുടങ്ങി. ചെറുകുളം മുക്കം കടവ് ഭാഗത്ത്...
പെരുവണ്ണാമൂഴി: ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്രയ്ക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് തുടക്കമായി. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനാണ് സംസ്ഥാനത്ത് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമൂഹികനീതിവകുപ്പ് മന്ത്രി...
വടകര: തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പത് പാടശേഖരങ്ങളിലായി 100 ഏക്കറോളം വയലില്‍ പുഞ്ചക്കൃഷി തുടങ്ങാന്‍ പഞ്ചായത്ത് ഒരുക്കം തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ ജ്യോതി നെല്‍വിത്ത് വിതരണം ചെയ്തു. നെല്‍ക്കൃഷി പലരും...
കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സ്ത്രീയുടെ അസ്തിത്വപ്രശ്നങ്ങളും അതിജീവനവും പ്രമേയമാക്കിയ ഹ്രസ്വചിത്രം 'പെണ്ണൊരുത്തി' പുറത്തിറങ്ങി. സിനിമയുടെ പ്രകാശനം ശ്രീനാരായണ സെന്‍റിനറി ഹാളില്‍ നടന്ന ചടങ്ങില്‍...
ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ സമിതി നേതൃത്വം നല്‍കുന്ന ഹര്‍ത്താലിന് സി...
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ യോഗത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ 20 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 27 ആളുകളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. നഗരസഭാ...
കോഴിക്കോട്: കുന്നമംഗലത്ത് മോഷണ പരമ്പരകള്‍ക്ക് ശേഷം പിടിയിലായ മുഹമ്മദ് കവര്‍ന്ന 450 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ജ്വല്ലറികള്‍, പണയംവയ്ക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ വിറ്റ...
നാദാപുരം: വാണിമേല്‍, വളയം, ചെക്യാട്, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ടൂറിസം കോറിഡോര്‍ നടപ്പാക്കണമെന്ന് സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരികക്കയം,...
കൊയിലാണ്ടി: പീപ്പിൾസ് അക്കാദമി ഫോർ സോക്കർ ( പാസ്) കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ഫെസ്റ്റ് ആവേശമായി. കെ.ദാസൻ എം.എൽ.എ. ജേഴ്സി വിതരണം ചെയ്തു. രോഹൻ എസ്....
കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ വാർഷിക പൊതുയോഗവും എം. പി. ഗോപാലൻ അനുസ്മരണവും സംഘടിപ്പിച്ചു. സംഘടനയുടെ കൊയിലാണ്ടി യൂണിയന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികളിൽ ദീർഘകാലം...