തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാതെ കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും ഇതിന് എല്ലാ കക്ഷികളും...
മൈസൂരു: ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് കിട്ടിയതത്രയും ക്ഷേത്രത്തിന് തന്നെ നല്‍കി സീതാലക്ഷ്മി വാര്‍ത്തകളില്‍ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച...
തിരുവല്ല: പുഷ്പഗിരി ആശുപത്രിയില്‍ 5 കിലോഗ്രാം ഭാരമുള്ള ആമാശയമുഴ നീക്കം ചെയ്തു. ആറ് മാസത്തോളം വിശപ്പില്ലായ്മയും ക്ഷീണവും ബാധിച്ച് തൂക്കക്കുറവോടെ പുഷ്പഗിരിയില്‍ ചികിത്സക്കെത്തിയ 58 വയസു പ്രായമുള്ള...
കൊച്ചി: പെരുമ്പാവൂര്‍ ജിഷവധക്കേസില്‍ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കേസില്‍ പ്രതിഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ, ജിഷക്കകേസിലെ...
പുതുക്കാട് : പ്രണയം നിരസിച്ച പതിനേഴുകാരിയെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. നെല്ലായി സ്വദേശി കോട്ടുവളപ്പില്‍ മഹേഷ് (28) ആണു...
വര്‍ക്കല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ ആദ്യരാത്രി പോലീസ് പൊക്കി. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) പോലീസ് അറസ്റ്റു...
തിരുവനന്തപുരം: ഹണി ട്രാപ്പ് വിവാദത്തില്‍ മംഗളം ടെലിവിഷന്‍ വന്‍ കുരുക്കിലേക്ക്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശ. കൂടാതെ ചാനല്‍ സിഇഒ ആയ അജിത്ത്...
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള നാല് ദിവസത്തെ കണക്ക് പ്രകാരം വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 കോടിയില്‍പരം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്ന് ദേവസ്വം അധികൃതര്‍...
കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടിയിൽ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷൈജാസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി ഇസ്മായിൽ, റാഷിക്ക്...
കൊച്ചി: ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതിയാണ് ഇളവ് അനുവദിച്ചത്. ഗള്‍ഫില്‍ ഈ മാസം 29 ാം തിയതി ദേ പുട്ടിന്റെ ഷോപ്പ് ഉത്ഘാടനത്തിന്...