KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതാണെന്ന വാദം തള്ളി കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം. ഡാമുകള്‍ തുറന്നതല്ല പ്രളയകാരണമെന്ന് ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍...

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എംസി.ടോമിച്ചനാണ് കുടുംബ...

കൊയിലാണ്ടി: ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചേലിയ പുത്തൻവീട്ടിൽ സുമതിയാണ് ഭർത്താവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ഗണേശനെ (52) കാണാനില്ലെന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. 29.3.2017...

കൊയിലാണ്ടി: ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച് വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസിലെ അലീന ദിനേശ്, ദിൽഹാര, ആകാംഷ, ശ്രയ, ദേവിക,...

കൊയിലാണ്ടി: എൻ.ആർ.ഐ.ഫോറം യു.എ.ഇ - കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ ഒരു വാർഡിന് വേണ്ട സജ്ജീകരണത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ എൻ.ആർ.ഐ.എഫ്...

തിരുവനന്തപുരം: പ്രളയത്തില്‍ നാശനഷ്ടത്തിന്‍റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കാള്‍ ഭീമമായ നഷ്ടമുണ്ടാകും എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിത ബാധിതരെ സാങ്കേതിക തടസങ്ങള്‍...

ചെന്നൈ:  മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന്...

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മുസ്ലീം ലീഗ് ഓഫീസില്‍  സ്‌ഫോടനം നടന്നു. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 2 കാറുകള്‍ക്ക് കേടുപറ്റി. ആളപായമില്ല സമീപത്തെ കെട്ടിടങ്ങള്‍ക്കും...

കൊച്ചി: പ്രളയ ദുരിതത്തിന് ശേഷം സംസ്ഥാനത്തെ സ്ക്കൂളുകള്‍ നാളെ തുറക്കും. വെള്ളത്തില്‍ മുങ്ങിയ സ്ക്കൂളുകളില്‍ ഭൂരിഭാഗവും വൃത്തിയാക്കിയെങ്കിലും പലയിടത്തും ഫര്‍ണിച്ച‌ര്‍ ഉള്‍പ്പെടെയുള്ളവ നശിച്ചത് പ്രതിസന്ധിയാകും. പ്രളയജലം കുതിച്ചെത്തിയ...

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പകുതിയില്‍ മാത്രമെ നാളെ ക്ലാസുകള്‍ തുടങ്ങൂവെന്ന് എന്ന് മന്ത്രി തോമസ് ഐസക്ക്. 31 ന് മുഴുവന്‍ സ്കൂളുകളും...