KOYILANDY DIARY.COM

The Perfect News Portal

കാസര്‍ഗോഡ്‌: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ. മാധവന്‍ പുരസ്‌കാരം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും...

വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം ലളിതമായ ചടങ്ങുകളോടെ നടന്നു. വിജയലക്ഷ്മിയുടെ ഉദയനാപുരത്തെ വീട്ടിലായിരുന്നു മോതിരമാറ്റചടങ്ങ്. എന്‍ അനുപാണ് വരന്‍. മിമിക്രി കലാകാരനാണ്‌. പാലാ പുലിയന്നൂര്‍...

പാരീസ്: പാരീസിലെ ഹോട്ടല്‍ മുറിയില്‍ നിന്നും സൗദി രാജകുമാരിയുടെ ആഭരണങ്ങള്‍ മോഷണം പോയി. റിറ്റ്‌സ് ഹോട്ടലിലെ മുറിയില്‍ നിന്നുമാണ് ആഭരണങ്ങള്‍ കവര്‍ന്നിരിക്കുന്നത്. ഷെല്‍ഫിലായിരുന്നില്ല ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുറിയില്‍...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം എൽ. പി. സ്കൂളിൽ നടന്നിട്ടുള്ള അദ്ധ്യാപക നിയമനത്തെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള കോഴ വിവാദത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന്  പി ഷാരികാവ്ക്ഷേത്ര...

തിരുവനന്തപുരം: ആഘോഷങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം നടത്തുവാന്‍ തീരുമാനമായി. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷം ഉത്തരവ് ഇറക്കും. ചെറിയ രീതിയിലാണെങ്കിലും...

തിരുവനന്തപുരം: വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. പത്താനാപുരം ബൂത്ത് പ്രസിഡന്റ് ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ 25...

കൊച്ചി: നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ധനസമാഹരണ യജ്ഞം ഇന്ന് ആരംഭിക്കും. എറണാകുളം ജില്ലയില്‍ മന്ത്രിമാരായ ഇ പി ജയരാജനും എ സി മൊയ്തീനും...

കൊയിലാണ്ടി: നഗരസഭയിലെ  കോതമംഗലം ഐ.എച്.ഡി.പി കോളനി ശുചീകരണം രക്ഷാധികാരി എം.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.വി.റീന അധ്യക്ഷത വഹിച്ചു. കെ.വി.പ്രവീൺ, എസ്.കെ.പ്രകാശൻ, വി.കെ.വിനോദൻ, എസ്.കെ.രവി, കെ.വി.തങ്കമണി, തങ്കപ്രഭാകരൻ, കെ.വി.സുനിത...

കൊയിലാണ്ടി: കാറിൽ നിന്നും 1500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 3 പേർ പിടിയിൽ. കൊയിലാണ്ടി ചീനം പ്പള്ളി പറമ്പിൽ മുഹമ്മദ് റഫി (27), അത്താസ് വളപ്പിൽ...

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലക്ക് ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂൾ, സ്കൗട്ട് & ഗൈഡ് യുണിറ്റ് പുസ്തക പൊതി നൽകി. സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ...