KOYILANDY DIARY.COM

The Perfect News Portal

ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 31 പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. അഗ്നി ശമന സേനയെത്തിയാണ്...

തിരുവനന്തപുരം: റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച്‌ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മാനുഷിക വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ പാരിസ്ഥിക സംരക്ഷണത്തിലും കേരളം രാജ്യത്ത്...

കൊയിലാണ്ടി: സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു. കോൺക്രീറ്റ് ടെറസിന് മുകളിൽ പുകച്ചുരുൾ നിവർന്ന് തീ ആളിപ്പടർന്നു. തൊട്ടടുത്ത ക്ലാസ്സ് മുറികളിൽ നിന്ന് കുട്ടികൾ പുറത്തേക്കൊഴുകി, പിന്നാലെ ആകാംക്ഷാഭരിതരായി അധ്യാപകരും...

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ യാതൊരുവിധ കേസുകളും നിലനില്‍പ്പില്ലെന്ന് ദുബായ് പൊലീസ്. ജനുവരി 25ന് ദുബായ്...

കൊയിലാണ്ടി : ഗണിത ക്രിയകളെ ലളിതവൽക്കരിച്ച് കളിച്ചും ചിരിച്ചും കുട്ടികൾക്കാകെ ഹരംപകർന്ന ആന്തട്ട സർക്കാർ വിദ്യാലയത്തിൽ നടത്തിയ മാത്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്‌കൂളിലെ അധ്യാപകരും ബി.ആർ.സി.യിലെ ആർട്ട്...

ആലപ്പുഴ: മാരാരിക്കുളത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമായി നാടുവിട്ട യുവാവിനെ പിടികൂടി. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാമി(18)നെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് 15 വയസുള്ള രണ്ടു...

കോഴിക്കോട്: ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന വിവാദം സിവില്‍ തര്‍ക്കമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക്...

വടകര: ഫാസിസ്റ്റ് ഭീഷണിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക പാഠശാല ശ്രദ്ധേയമായി. ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍' എന്ന സന്ദേശമുയര്‍ത്തി നടത്തിയ പാഠശാലയില്‍ വടകരയിലെയും,പരിസര...

വടകര : വടക്കന്‍ പാട്ടുകള്‍ സംരക്ഷിക്കാനും ജനകീയവത്കരിക്കാനും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കല്ലേരിയില്‍ നടന്ന വടക്കന്‍ പാട്ട് സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാര്‍ ഡോ രാഘവന്‍ പയ്യനാട് ഉദ്ഘാടനം...

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-പുതുവത്സര ബംബർ ഒന്നാം സമ്മാനം ആറുകോടി രൂപ അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. L E 261550 നമ്പര്‍ ടിക്കറ്റാണ് ഒന്നാം...