KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചത്. ജൂണോടെ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. റെയില്‍പാളത്തിനടിയില്‍ മണ്ണുമാറ്റി അവിടെ...

കൊയിലാണ്ടി: ചേലിയ കര്യാട്ട് ധർമ്മരത്‌നൻ (65) (പനങ്ങാട്ട് നോർത്ത് അമ്പിളിയത്ത്) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: മാധവിക്കുട്ടി. ഭാര്യ: തങ്കം. സഹോദരങ്ങൾ: ജയമോഹൻ, സോമസുന്ദരൻ, ധനലക്ഷ്മി,...

കൊയിലാണ്ടി: ഇഷാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഫെബ്രുവരിയില്‍ നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു. അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ഫോണ്‍: 9048001916.

മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍ കാസിമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന്...

കോഴിക്കോട്: ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച കോഴിക്കോട്ടെ പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷമാവുമ്പോഴേയ്ക്കും വിണ്ടുകീറി. ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി പാലം ഭാഗികമായി അടക്കുകയാണ് ജനുവരി 29...

മലപ്പുറം: ട്രെയിനില്‍ കൊണ്ടുവന്ന 44 ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി അഞ്ഞൂറ് രൂപയുടെ കുഴല്‍പ്പണം തിരൂര്‍ പൊലിസ് പിടികൂടി. വേങ്ങര കണ്ണാടിപ്പടി സ്വദേശി പൂവില്‍ മുഹമ്മദ് ഹനീഫ (43)യെ...

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റ്യാടിയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ശക്തമാക്കി. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ നടന്ന...

വടകര: ഇംഗ്ലീഷ് ഗ്രാജ്വുവേറ്റ്സ് അസ്സോസിയേഷന്റെ ഈസി ഇംഗ്ലീഷ് പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.എസ് .എസ് .എല്‍ .സി.പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് അനായാസം പഠിക്കാന്‍ ലക്ഷ്യം...