കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറന്പില് അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു...
പേരാമ്പ്ര: ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലിനര്‍ഹനായ ജിന്‍സണ്‍ ജോണ്‍സന് ജന്മനാടിന്റെ വരവേല്‍പ്പ്. ഇന്നലെ രാവിലെ പതിനൊന്നോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ജോണ്‍സനെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പൗരാവലിക്കുവേണ്ടി പ്രസിഡന്റ്...
കോഴിക്കോട്: രാജാജി റോഡില്‍ എസ്‌കലേറ്റര്‍ നിര്‍മ്മാണ നടപടികള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. എസ്‌കലേറ്ററിന് ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം...
തിരുവല്ല: അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയയാളെ പൊലീസ് പിടികൂടി. ഏറ്റുമാനൂര്‍ അപ്പു ഗാര്‍മെന്റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പില്‍ ഷിബു (48 ) വിനെയാണ് തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍...
കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യു വളണ്ടിയർ പരിശീലനം നേടിയ യുവാവിന്റെ ധീരത വയോധികയുടെ ജീവൻ രക്ഷിച്ചു. കൊയിലാണ്ടി മുചുകുന്ന് സ്വദേശി കാവുമ്പുറത്ത് മീത്തൽ ബിജു ആണ് തന്റെ...
കൊയിലാണ്ടി: തിരുവങ്ങൂര്‍ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് സഹായഹസ്തവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 4,32,622 രൂപയുടെ ചെക്ക് ജില്ലാ വിദ്യാഭ്യാസ...
കൊയിലാണ്ടി: നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലായിരിക്കെ ചില തൽപ്പര കക്ഷികൾ ആഴിമതി ആരോപണം ഉന്നയിച്ച് തടസ്സപ്പെടുത്തിയ കൊയിലാണ്ടി ഹാർബറിന്റെ തുടർ പ്രവൃത്തി ഉടൻ ആരംഭിക്കാൻ എം.എൽ.എ. വിളിച്ചു ചേർത്ത...
അബുദാബി: കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമായ എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് ഡിസംബര്‍ 4 ചൊവ്വാഴ്ച മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍...
തൃശൂര്‍: കയ്പമംഗലം ബോര്‍ഡിനടുത്ത് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ നാലുപേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശികളായ പോത്താംപറമ്ബില്‍ വിഷ്ണു (21), ഏറുക്കാട്ടുപുരയ്ക്കല്‍ ശ്രണദേവ്...
തൃശൂര്‍: വെള്ളറക്കാട് തിപ്പലശ്ശേരി റോഡില്‍ മണ്ണുകയറ്റി അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. വെള്ളറക്കാട് പേങ്ങാട്ടുപാറയ്ക്ക് സമീപം താമസിക്കുന്ന നേപ്പാളി സ്വദേശി ജയറാമിന്റെ മകന്‍...
