കൊയിലാണ്ടി: പ്രളയം ഉണ്ടാക്കിയ നൊമ്പരങ്ങളും ദീനരോധനങ്ങളും ഉയരുന്ന നാട്ടിൽ കലാസ്‌നേഹികളുടെ മനംകവരുന്ന കാൻവാസുകളൊരുക്കി ദുരിതാശ്വാസ പ്രർത്തനത്തതിന് കരുത്ത് പകരാൻ ആർട്ടിസ്‌ററ് ഡോ: ലാൽ രഞ്ജിത്തും ഒരുങ്ങിക്കഴിഞ്ഞു. പ്രളയത്തെ...
കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എന്‍.വി. സ്മാരക ബ്ലോക്കിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവൃത്തിയും, സ്‌കൂള്‍ ഔദ്യോഗിക വെബ്‌സൈറ്റും മന്ത്രി ടി.പി. രാമകൃഷ്ണന്‍...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നടത്തുന്ന വിഭവസമാഹരണത്തിന് കൊയിലാണ്ടിയില്‍ സമാപനമായി. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ നടന്ന പരിപാടിയില്‍. 1 കോടി 14...
മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച് അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു...
ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കോള്‍ സെന്റര്‍ ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. അലി ഹസന് (24), രാജേഷ് (30) എന്നിവരാണ്...
കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിന്കണ്ടി ചിറയില്‍ ബസ് കണ്ടക്ടര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. ബസ് അടിച്ചു തകര്‍ത്തു. കണ്ണൂര്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുപതോളം...
"മോനേ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. ഇത്രം നല്ലൊരു കാര്യം നടക്കുമ്ബോള്‍. ആ കന്യാസ്ത്രീയെ എന്ത് ചെയ്യണം? അതും ഇതുമായിട്ട് എന്താണ് ബന്ധം? വേറെന്തെങ്കിലുമൊക്കെ...
ഡൽഹി: ഭര്‍ത്താക്കന്മാര്‍ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ഭാഗത്തു നിന്നോ ഭര്‍ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന...
രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60ഓളം കുട്ടികള്‍ക്ക് പരിക്ക്
കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60ഓളം കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച്...
ഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്....
