പത്തനംതിട്ട: അടൂരിന് സമീപം കൂരന്പാലയില്‍ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂരന്പാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ...
പിണറായി: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആക്രമിച്ചതിന് 11 പേര്‍ക്കെതിരെ പിണറായി പൊലീസ് കേസെടുത്തു. ഉമ്മന്‍ ചിറയില്‍ നസീബ മന്‍സിലില്‍ മുഹമ്മദ് നബീല്‍ (24)ആണ് സദാചാര ആക്രമണത്തിനിരയായത്....
ബംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്തു വെച്ചാണ് സംഭവം. കവര്‍ച്ച...
കൂത്തുപറമ്പ്: കൂവപ്പാടിയില് ആര്‍എസ്എസ് പ്രാദേശിക നേതാവിന്‍റെ വീടിനുനേരെ ബോംബേറ്. കൂവപ്പാടി പ്ലൈവുഡ് കമ്ബനിക്കു സമീപം താമസിക്കുന്ന ടി. നിഖിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അര്‍ധരാത്രി 12.15 ഓടെയായിരുന്നു...
മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ശബരിമല ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡലകാലത്തു തന്നെ...
ദില്ലി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ് അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലെ...
കൊച്ചി: സംസ്ഥാനത്തുണ്ടായ എടിഎം കൊള്ളയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയതിനുശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ മൊബൈല്‍ നമ്ബറുകള്‍ തിരിച്ചറിയാന്‍...
കൊയിലാണ്ടി: നഗരസഭ പരിധിയിൽ അനധികൃതമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ സ്ഥാപിച്ച പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വ്യക്തികൾ, സംഘടനകൾ എടുത്തുമാറ്റേണ്ടതാണ്...
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി രണ്ടാം തവണയും കൊയിലാണ്ടി നഗരസഭയിലും ബന്ധപ്പെട്ടു കിടക്കുന്ന കിഴക്കൻ ഗ്രാമീണ മേഖലയിലെയും റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ട് അനുവദിച്ചു. എം.എൽ.എ...
തിരുവനന്തപുരം: നവംബര്‍ 1ന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ്...
