KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പുളിയഞ്ചേരി കെ. ടി. എസ്. വായനാലക്ക്‌നേരെ RSS അക്രമം ഓഫീസിലിരിക്കുന്ന നിരവധി പേർക്ക് വെട്ടേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട്‌പോയി. രണ്ട് ബാക്കുകളിലെത്തിയ ആർ. എസ്....

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി ചങ്ങാത്ത ക്യാമ്പ് ആരംഭിച്ചു. ഗവ.ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: സംസ്ഥാന സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺ പെൺ വിഭാഗങ്ങളിൽ...

കൊയിലണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന് വേണ്ടി പ്രവീൺകുമാർ അളകനന്ദ പന്തലായനി പണികഴിപ്പിച്ച ക്ഷേത്ര കവാടം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി...

ആ​ര​ക്കു​ഴ: ക​ണ്ണാ​ത്തു​കു​ഴി​യി​ൽ ഉ​ല​ഹ​ന്നാ​ൻ ജോ​ണ്‍ എ​ന്ന ക​ർ​ഷ​ക​ന്‍റെ പു​ര​യി​ട​ത്തി​ൽ വി​ള​ഞ്ഞ​ത് 180 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഭീ​മ​ൻ കാ​ച്ചി​ൽ. ക​രി​ങ്ക​ല്ല് പൊ​ട്ടി​ച്ചു​മാ​റ്റി​യ കു​ഴി​യി​ൽ നീ​രു​റ​വ​യു​ള്ള തോ​ട്ടി​ലെ മ​ണ്ണു നി​റ​ച്ച​ശേ​ഷം...

പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആര്‍എസ്‌എസിന്റെ ആസൂത്രിത ശ്രമം .പാനൂരില്‍ ആര്‍എസ്‌എസ്സ് ക്രിമലുകള്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാനൂര്‍...

കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് ക്ഷേത്രത്തിൽ വലിയാറമ്പത്ത് മാധവി, ചോയി എന്നിവരുടെ ഓർമ്മക്ക് വേണ്ടി മക്കൾ പ്രേമൻ, പ്രശാന്ത്, ബാബു, ജയൻ, വിനോദ് എന്നിവർ നിർമ്മിച്ച ക്ഷേത്ര...

കൊയിലാണ്ടി: അസംഘടിത തൊഴിലാളികളുടെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി. കെ. ജി. സെന്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു....

മലപ്പുറം: ബൈക്കില്‍ സിഗ്നല്‍തെറ്റിച്ചുവന്ന ബസിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴയൂര്‍ തിരുത്തിയാട് അത്താണിക്കല്‍ ഇളയിടത്ത്പുറായ് അനീഷ് (37) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ കോഴിക്കോട് തൊണ്ടയാട്...

കോഴിക്കോട്: സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ലെന്നും ഇന്ന് ചരിത്രത്തെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു സിദ്ധാന്തം കാറല്‍ മാക്സിന്റെ 'ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം' ആണെും ഡോ രാജന്‍ ഗുരുക്കള്‍....