തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സംസ്ഥാന...
കൊയിലാണ്ടി; കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ഇന്നുമുതല്‍ ഉത്സവലഹരിയിലേക്ക്. ഇന്നലെ പ്രശസ്ത സംഗീത സംവിധായകന്‍ ശരത് അവതരിപ്പിച്ച സംഗീതകച്ചേരി ആസ്വദിക്കാന്‍ ആയിരങ്ങള്‍...
മലപ്പുറം: കൊണ്ടോട്ടിയില്‍ പിടിച്ചെടുത്തത് വന്‍ സ്ഫോടക ശേഖരം. ലോറിയില്‍ സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതു പിടികൂടിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പതിനായിരം ഡിറ്റണേറ്ററുകളും 10 പത്തു...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളാണ് അന്വേഷണ സമിതിയില്‍ ഉള്ളത്. ഏഴു ദിവസത്തിനകം...
കൊയിലാണ്ടി: പുതിയ പറമ്പത്ത് കെ. പി. ശൈലജ (43) നിര്യാതയായി. (വടകര ജില്ലാ ആശുപത്രി നേഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു. കൊയിലാണ്ടി, നാദാപുരം, കോഴിക്കട് മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു. വടകര കളരിപറമ്പത്ത്...
കൊയിലാണ്ടി; EMS-AKG ദിനാചരണത്തിൻരെ ഭാഗമായി CPIM കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. CPIM കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീധരൻ ഉദ്ഘാടനം...
തിരുവനന്തപുരം: നഷ്ടത്തില്‍പെട്ടുഴറുന്ന കെ എസ് ആര്‍ ടിസിയ്ക്ക് മേല്‍ കനത്ത പ്രഹരമായി ഹൈക്കോടതി വിധി. കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ഇനി നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്നാണ് കോടതി...
തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. അടുത്തിടെ...
പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റേയും സുനിതയുടേയും മകള്‍ അശ്വതിയെ ആണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....
ദില്ലി: പ്രസാദം കഴിക്കാതെ വീട്ടിലേക്ക് വരില്ലെന്ന് വാശിപ്പിടിച്ചതിനാല്‍ മാത്രമാണ് മൂന്നുവയസ്സുകാരന്‍ റിഷബ് കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അമ്മാവന്‍റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും ആ കുരുന്നിന് അറിയില്ല, തനിയ്ക്ക് അച്ഛനെയും...
