KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരത്തിൽ പോലീസ് ഇന്നലെ രാത്രി 12 മണിയോടെ നടത്തിയ റെയ്ഡിൽ 2400 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്റ്റേഡിയത്തിനു സമീപത്തെ ജവഹർ ബിൽഡിങ്ങിൽ നിന്നും കാസർഗോഡ് സ്വദേശി...

കൊയിലാണ്ടി: പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റവന്യു ലാന്റ് ഇൻഫർമേഷൻ സിസ്റ്റം  റെ0ലിസ് പദ്ധതിയുടെ ബ്രോഷർ പ്രകാശനം താഹസിൽദാർ പി.പ്രേമൻ നിർവ്വഹിച്ചു. ഭൂമി സംബന്ധമായ സേവനങ്ങൾ വിരൽ...

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി സംഗീതോത്സവവും ഗീതാ ദിനാചരണവും നവം 18.19. തിയ്യതികളിൽ വിവിധ പരിപാടികളോടെ ആചരിക്കും. 19 ന് കാലത്ത്...

കൊയിലാണ്ടി: ഐ.എം.എ.യുടെ പുതിയ ഭാരവാഹികളായി ഡോ.ഭാസ്കരൻ, (പ്രസിഡണ്ട്).ടി . സുധീഷ്  (സെക്രട്ടറി), ഡോ.പി.പ്രദീപൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു....

കൊയിലാണ്ടി: കറവപശു പേയിളകി ചത്തെന്ന് സംശയം. നൂറിലധികം പേർ ചികിൽസ തേടി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാർഡിലെ തറക്കാട്ട് താഴ രാഘവന്റെ ഉടമസ്ഥതയിലുള്ള കറവപശുവാണ് കഴിഞ്ഞ ദിവസം...

കൊയിലാണ്ടി. നന്തി ബസാർ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വിര നിർമാർജ്ജന ഗുളികകൾ വിതരണം ചെയ്തു. പരിപാടി വാർഡ് മെമ്പർ വി....

കൊയിലാണ്ടി : നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരി കാവുംവട്ടത്ത് പകല്‍വീടിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നു. മലയില്‍ ബാലകൃഷ്ണന്‍ സൗജന്യമായി നല്‍കിയ 4.5 സെന്റ് സ്ഥലത്ത് 10...

കൊ​ച്ചി: സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ബാ​ധ്യ​ത​യെ​ന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന ഹ​ര്‍​ജി​യും കോ​ട​തി...

തൃ​ശൂ​ര്‍: ഭ​ര​ണ​ഘ​ട​ന​യെ ലം​ഘി​ക്കാ​നോ വെ​ല്ലു​വി​ളി​ക്കാ​നോ ആ​ചാ​ര​ങ്ങ​ള്‍​ക്കും വി​ശ്വാ​സ​ങ്ങ​ള്‍​ക്കും ആ​വി​ല്ലെ​ന്ന് ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട്. പ്ര​ള​യ​ത്തി​ല്‍ വീ​ടു ത​ക​ര്‍​ന്നും മ​റ്റു നാ​ശ​ങ്ങ​ളു​ണ്ടാ​യും ക​ഷ്ട​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച...

കൊച്ചി : ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ പടച്ചുവിട്ടിരുന്ന മറ്റൊരു വ്യാജപ്രചരണവും പൊളിയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെത്തി ഭക്തരെ തല്ലുന്നു എന്ന...