ആലപ്പുഴ: 96-ാം വയസ്സില്‍ സ‌്മാര്‍ട്ടായി പരീക്ഷയെഴുതിയ കാര്‍ത്യായനിയമ്മക്ക‌് സാക്ഷരതാ പരീക്ഷയില്‍ 'ഒന്നാം റാങ്ക‌്'. സാക്ഷരതാ മിഷന്‍ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാര്‍ഥികളിലെ സീനിയര്‍ സിറ്റിസണായ കാര്‍ത്യായനിയമ്മ...
തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയം. നാലു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും കത്തിയമര്‍ന്നു. 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്....
കൊയിലാണ്ടി: മേലൂർ കൊയിലിൽ ഗോപാലൻ നായർ (94) നിര്യാതനായി. തിരുവനന്തപുരം സി.ജി.എം.ടി.ഓഫീസ് റിട്ട: സൂപ്രണ്ട് ആയിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സുകുമാരൻ, (റിട്ട. ഗ്വോളിയർ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്ന കുടുംബമേള കെ.എസ്.എസ്.പി.യു ജില്ലാ ജോ.സെക്രട്ടറി സി.പി. മുകുന്ദന്‍...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ശിശുസൗഹൃദ അംഗന്‍വാടി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 2018-19 പദ്ധതിയില്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവില്‍ കൊളക്കാടില്‍ ഹൈടെക്ക് അംഗന്‍വാടി കെട്ടിടം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാചകനെ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന ആളെയാണ് ഇന്ന് കാലത്ത് 8.30 ഓടെ നാട്ടുകാർ പഴയ സ്റ്റാന്റ് വരാന്തയിൽ മരിച്ച നിലയിൽ...
തിരുവനന്തപുരം: ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. സംസ്ഥാനത്ത് പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്സ്റ്റൈല്‍...
കൊയിലാണ്ടി. നഗരസഭ കുടുംബശ്രീ യുടെ സഹകരണത്തോടെ ശുചിത്വം ഭവനപദ്ധതിക്ക് തുടക്കമിടുകയാണ്. പകർച്ചവ്യാധി പടരാത്ത രോഗാതുരമല്ലാത്ത ഒരു നഗരമായി കൊയിലാണ്ടിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളും...
കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടത്തുന്നതിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പുകളുടെ ജനറൽ ബോഡി യോഗം 03.11.2018 ശനിയാഴ്ച 3 മണിക്ക്...
തലശേരി: അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ വീരപ്പന് സലാം ഉള്‍പ്പെടെ രണ്ട് പേര് തലശേരിയില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടില്‍ അബ്ദുള്‍ സലാം എന്ന...
