KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചത്. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍...

തിരുവനന്തപുരം: മന്ത്രി മാത്യു ടി സോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസം...

കോട്ടയം:കളിച്ചുകൊണ്ടിരിക്കെ ടി വി മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി. ജെ. രതീഷിന്റെ മകന്‍ ഒന്നര വയസുള്ള ജയകൃഷ്ണനാണ് മരിച്ചത്....

കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന ട്രഷറർ കെ.ടി. സെയ്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി.രാജൻ അദ്ധ്യക്ഷനായിരുന്നു. കെ.രവീന്ദ്രൻ, പി.കെ.മുസ്തഫ,...

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ - ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയും സെക്യുരസ് ഇൻഷൂറൻസ് ബ്രേക്കിംഗ് കമ്പനിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി....

കൊയിലാണ്ടി: വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് മൊബൈൽ ഫോണുമായി കടന്ന യുവാവ് പോലീസ് പിടിയിലായതായി സൂചന. തലശ്ശേരി പാനൂർ തുവ്വക്കുന്ന മുക്കത്ത് വീട്ടിൽ അജ്മൽ (24) ആണ് പിടിയിലായത്. ...

കൊയിലാണ്ടി: സർദാർ വല്ലഭായ് പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ അനാഛാദനം ചെയ്യന്നതിന്റെ ഭാഗമായി. ബി.ജെ.പി. ഏകതാ ദിനാചരണത്തോടനുബന്ധിച്ച്  റൺ ഫോർ യൂണിറ്റി എന്ന പേരിൽ കൂട്ടയോട്ടം നടത്തി....

പാ​നൂ​ര്‍: മീ​ത്ത​ലെ കു​ന്നോ​ത്ത് പറമ്പി​ല്‍ കോ​ണ്‍​ഗ്ര​സ് -സി ​പി എം ​സം​ഘ​ര്‍​ഷം. ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റു. അ​ക്ര​മി​ക​ളെ വി​ര​ട്ടാ​ന്‍ പോ​ലീ​സ് ലാ​ത്തി വീ​ശി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ്...

കൊല്ലം: പ​ര​വൂ​ര്‍ തെ​ക്കും​ഭാ​ഗം ക​ട​ല്‍ തീ​ര​ത്ത് മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ചാ​ക്കി​ല്‍​ക്കെ​ട്ടി ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. തെ​ക്കും​ഭാ​ഗം പു​ത്ത​ന്‍​പ​ള്ളിക്ക് ​പി​ന്നി​ലാ​യു​ള്ള ക​ട​ല്‍​ത്തീ​ര​ത്താ​ണ് സ്ത്രീ​യു​ടെ​തെ​ന്ന് ക​രു​തു​ന്ന അ​ഴു​കി​യ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍...

നന്മയുള്ള മനുഷ്യരുടെ എണ്ണത്തില്‍ വലിയ കുറവാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പലരും പറയുകയും ചിന്തിക്കുകയും ചെയ്യാറുമുണ്ട്, അടുത്ത തലമുറയിലൊന്നും നന്മയുടെ നിറവുള്ളവര്‍ ഉണ്ടാവില്ല എന്ന്. എന്നാല്‍...