കൊച്ചി: പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമിച്ചത്. മോഷണം നടത്താന്‍ ശ്രമിച്ച അസം സ്വദേശിയെ പൊലീസ് പിടികൂടി. ഇതരസംസ്ഥാന...
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൈകാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നെല്ലിയാമ്ബത്തി പഞ്ചായത്ത് അംഗം ലക്ഷ്മി ശിവരാജന്‍ ആണ് മരിച്ചത്.
തിരുവനന്തപുരം: പ്രശ്‌നങ്ങളുണ്ടാക്കല്‍ സംഘപരിവാര്‍ വ്രതമായെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശം എന്താണെന്ന് ഇതിനകം തന്നെ ജനങ്ങള്‍ക്ക് മനസിലായിക്കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി....
ഇരണൂര്‍: കൊട്ടാരക്കരയില്‍ എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ച നിലയിലാണ്. ഇരണൂര്‍ കരയോഗത്തിന്റെ മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമവുമായി...
കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച ദേശീയപാത ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. കണ്ടാലറിയുന്ന 150 ഓളം...
തിരുവനന്തപുരം; ബിജെപിയുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഭക്തരെ ബലിയാടുകളാക്കുകയാണെന്നും സമരം ഭക്തിയുടെ പേരിലല്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതീ പ്രവേശനത്തിനെതിരെയല്ല സമരം, കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരന്‍പിള്ള തന്നെ കഴിഞ്ഞ ദിവസം...
പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് നിയന്ത്രണം തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി തമിഴ്നാട്ടില്‍ നിന്നുള്ള സംഘം. ശബരിമലയില്‍ പൊലീസിന്റെ അനാവശ്യനിയന്ത്രണം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍...
ശബരിമല: സ്‌ത്രീ പ്രവേശനമല്ല കമ്മ്യൂണിസ്‌റ്റുകാരാണ് ശബരിമലയിലെ പ്രശ്‌നം എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്‌താവനയില്‍ വീണ്ടും അദ്ദേഹത്തിന്റെ തിരുത്ത്. ശബരിമല സ്‌ത്രീ പ്രവേശനത്തിനെതിരല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ്...
കൊയിലാണ്ടി: ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരെയുള്ള പോലിസ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് അഖിൽ പന്തലായനി കെ.വി.വിമിത്ത് സാഗർ,...
കൊയിലാണ്ടി: നഗരസഭ, താലൂക്ക്, സാന്ത്വനം പാലിയേറ്റീവ്, എന്നിവയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ജി.വി.എച്.എസ്.സ്കൂളിൽ വെച്ച് നടന്ന വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ പദ്ധതി "കൂട്ടിനായ്" നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം...
