KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിലും ശബരിമല കർമ്മസമിതി പ്രവർത്തകർ നാമജപ മാർച്ച് നടത്തി. പുലർച്ചെ 3...

കൊയിലാണ്ടി: ലോക ശൗചാലയദിനാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ വിരുന്നുകണ്ടി ബീച്ചില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംങ് കമ്മറ്റി  ചെയര്‍മാന്‍ വി.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

കൊയിലാണ്ടി : കോതമംഗലം വിഷ്ണുക്ഷേത്രത്തില്‍ ഗുരുവായൂര്‍ ഏകാദശി വിളക്കിനോടനുബന്ധിച്ച് അഖണ്ഡ നൃത്താര്‍ച്ചനയും കര്‍പ്പൂരാധനയും നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭര്‍ അഖണ്ഡ നൃത്താര്‍ച്ചനയില്‍ പങ്കെടുത്തു. ആദ്യം അരങ്ങേറിയത് ശാന്താധനഞ്ജയ...

കൊയിലാണ്ടി: തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദശീ ആഘോഷത്തോടനുബന്ധിച്ച് പാഞ്ചജന്യപുരസ്‌കാരം ദര്‍ശനാചാര്യ വേണുഗോപാലിന് സമര്‍പ്പിച്ചു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പുരസ്‌കാരസമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം...

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ടു മഹോത്സവത്തിന് കൊടിയേറി. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കാചാരം എന്നിവ നടന്നു. 21ന് ചൊവ്വാഴ്ച സദനം സുരേഷ് ബാബു,...

കോഴിക്കോട്: ശബരിമല വിഷയത്തില്‍ വീണ്ടും നിറം മാറി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍പിള്ള. ബിജെപിയുടെ സമരം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതി രാണെന്നുമാണ്‌ ശ്രീധരന്‍...

കോഴിക്കോട്: ശബരിമലയില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ ഭക്തരല്ലെന്നും ഇവര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്ല്യൂജെ (കേരള യൂണിയന്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്)...

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീവനൊടുക്കാന്‍ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ കാ​ല്‍​പാ​ദം അ​റ്റു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തിരുവനന്തപുരം സ്വ​ദേ​ശി​യാ​യ ജ​യ​ച​ന്ദ്ര​ന്‍ (45) ആ​ണ്...

മംഗളൂരു: കര്‍ണ്ണാടക എന്‍ഐടി കോളേജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആനന്ദ് പഥക് (20) ആണ് ആത്മഹത്യ ചെയ്തത്. കോളേജിലെ...