കൊച്ചി: ഹൈക്കോടതി രജിസ്‌ട്രാര്‍ എന്‍ ജയശ്രീ (55) യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളമക്കരയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുഡീഷ്യല്‍ വിഭാഗം രജിസ്‌ട്രാറാണ്.
കൊയിലാണ്ടി; കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച കാർഷിക- പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ജില്ലാ തല മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ അജ് വദും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്...
കൊയിലാണ്ടി: പന്തലായനി മീത്തലെ വെളുത്തൂർ ടി. ടി. അപ്പുണ്ണി നമ്പ്യാർ നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ജയൻ, ഹരീഷ് , പരേതനായ ചന്ദ്രൻ. മരുമക്കൾ:...
പത്തനംതിട്ട: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പോകാന്‍ പാടില്ല എന്നതടക്കമുളള...
ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ പൂച്ചാക്കില്‍, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളില്‍ ഗജ കാറ്റ് ആഞ്ഞടിച്ച സ്ഥലങ്ങളില്‍ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി ആലപ്പുഴ ജില്ലാ സെക്രെട്ടറി പി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭ യോഗ തീരുമാനം. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. പൊതു സ്വകാര്യ-പങ്കാളിത്തത്തോടെയാണ് പദ്ധതി....
ബംഗളുരു. ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിവാദമാക്കി ബിജെപി കേരളത്തില്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം...
പമ്പ. ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനെത്തി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട മന്ത്രി കെഎസ്‌ആര്‍ടിസി ബസിലാണ് നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്ക് പോയത്. നിലയ്‌ക്കലില്‍ ഡ്യൂട്ടിയുണ്ടായരുന്ന എസ്...
മലപ്പുറം: ജില്ലാ തല ബാലാവകാശ വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് പോത്തുകല്ല് മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ കരുതല്‍ കാടിന്റെ മക്കള്‍ക്കൊപ്പം എന്ന പേരില്‍ ആദിവാസി കുട്ടികളുടെ ക്യാമ്പും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും...
