കണ്ണൂര്‍: ശബരിമല കേസില്‍ ജാമ്യം കിട്ടായിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ്...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രക്കടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ത്ഥിനാണ് വെട്ടേറ്റത്. സിദ്ധാര്‍ത്ഥിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നിലനിന്നിരുന്നു.
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ചിന് പുനഃരാരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വിമാനമാണ് അനിശ്ചിതങ്ങള്‍ക്ക് വിടനല്‍കി കരിപ്പൂരില്‍ പറന്നിറങ്ങുക. പ്രവാസികളുടെയും...
ചെന്നൈ: ഋതുമതിയായതിനെ തുടര്‍ന്ന് വീടിനു പുറത്ത് കിടത്തിയ പെണ്‍കുട്ടി വീട്ടുമുറ്റത്തെ മരം ഒടിഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി വിജയ ആണ് ദാരുണമായി മരണപ്പെട്ടത്....
കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് ആര്‍എസ്‌എസുകാര്‍ ബോംബെറിഞ്ഞു. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടാണ് ആക്രമിച്ചത്. അതേസമയം പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ എം. ഐ. ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പാര്‍ലമെന്റംഗമെന്ന നിലയില്‍ കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ശുചിമുറി ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ...
കൊയിലാണ്ടി. SNDP യൂണിയൻ സ്ഥാപക നേതാവും, R ശങ്കർ മെമ്മോറിയൽ SNDP യോഗം കോളേജ് സ്ഥാപകനും, കോൺഗ്രസ് നേതാവുമായിരുന്ന എം. പി. ഗോപാലൻ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി....
കൊയിലാണ്ടി: ഒറ്റക്കണ്ടം വടക്കേ ചുണ്ടയിൽ മേപ്പാട കത്ത് കോയോട്ടി (63) നിര്യാതനായി. ഭാര്യമാർ: ഹാജറ, പരേതയായ നഫീസ. മക്കൾ: നസീമ, റൈഹാനത്ത്, റസീന, റഹ്മത്ത്, റഹീം, ഹനീഫ,...
