പെനിസില്‍വാനിയ: ക്രിസ്തുവിന്റെ അസ്ഥിത്വത്തെ കുറിച്ച് മഹാത്മാ ഗാന്ധി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വച്ച് പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ്. 50000 ഡോളറാണ് റാബ് കളക്ഷന്‍സ് കത്തിന് നിശ്ചയിച്ചിരിക്കുന്ന വില...
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം. സര്‍ക്കാര്‍ കോളേജില്‍ നടന്ന ശാസ്ത്രയാന്‍ പരിപാടി ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന രീതികളും ഗുണ ഫലങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി...
തിരുവനന്തപുരം: വേനല്‍ച്ചൂടിനോപ്പം പരീക്ഷാച്ചൂടും.കേരളത്തില്‍ എസ്‌എസ്‌എൽസി,പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തുടങ്ങും.കേരള,സിബിഎസ്‌ഇ,ഐസിഎസ്‌ഇ സ്കൂളുകളില്‍ മാര്‍ച്ച് ആദ്യത്തോടെ പരീക്ഷകള്‍ ആരംഭിക്കും. മാര്‍ച്ച് 5ന് സ്ബിഎസ്‌ഇ സ്കൂളുകളിലുംമാര്‍ച്ച് 7 ന് കേരള,ഐസ്‌എസ്‌ഇ...
കണ്ണൂര്‍: രാഷ്ട്രീയത്തില്‍ കൊല ചെയ്യപ്പെടുന്നത് അണികളിലെ പാവപ്പെട്ടവര്‍ മാത്രമാണെന്നും ഇവിടെ നേതാവും കോടീശ്വരനും കൊല്ലപ്പെടാറില്ലെന്നും നടന്‍ മാമുക്കോയ. ഷുഹൈബ് വധത്തെ തുടര്‍ന്ന് അരുംകൊല രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്കാര...
മലയാറ്റൂര്‍: കുരിശുമുടിയില്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശി ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിന് ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍...
ആലപ്പുഴ: കായംകുളം കെ പി റോഡില്‍ ബൈക്കില്‍ ടിപ്പറിടിച്ച് അമ്മൂമ്മയും ചെറുമകനും മരിച്ചു. കളര്‍കോട് സ്വദേശികളായ രാജമ്മ , മകന്റെ മകന്‍ അച്ചു(6) എന്നിവരാണ് മരിച്ചത്. രാജമ്മയുടെ...
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര വാര്‍ഡില്‍ സിപിഐ യിലെ പി ഓമന വിജയിച്ചു. 5825 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 4513...
കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം. അകലാപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരാണ് ശുദ്ധജലക്ഷാമം വലിയ തോതില്‍ അനുഭവിക്കുന്നത്. മുചുകുന്ന് കോളേജ് പരിസരം, ഹില്‍ ബസാര്‍, വലിയമല കോളനി,...
കൊയിലാണ്ടി; നഗരസഭയിലെ 17ാം വാർഡിൽ പൊതുഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സി.പി റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു....
കൊയിലാണ്ടി; മുചുകുന്ന് കിളളവയൽ ഇടത്തിൽതാഴ കുനി മമ്മത് (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഇ.ടി.കെ അസീസ്, ഇ.ടി.കെ അഷറഫ്, ആയിഷ, നഫീസ, സഫിയ. മരുമക്കൾ:...