KOYILANDY DIARY.COM

The Perfect News Portal

പമ്പ: വ്യാഴാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 100 പേര്‍ക്കെതിരെ കേസെടുത്തു. രാത്രി നടയടക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ പത്തരയോടെയാണ് ഇവര്‍ സന്നിധാനത്ത് പ്രതിഷേധവുമായി എത്തിയത്‌. മുന്‍പ്‌ സന്നിധാനത്ത്‌ നടന്ന...

ഡല്‍ഹി: പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധം. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്‍റെ സര്‍ക്കുലറില്‍...

കന്യാകുമാരി: ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി കന്യാകുമാരി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം.കല്ലേറില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ...

കൊയിലാണ്ടി : കൊല്ലം കണിയാംകുളത്തിൽ ചോയി നിര്യാതനായി.  പഴയ കാല തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ഭാര്യ: കുഞ്ഞിമാത. മക്കൾ: സതി, ശാന്ത, ഗീത, വിജയൻ,  മരുമക്കൾ: കുഞ്ഞിക്കണാരൻ, അശോകൻ,...

കൊയിലാണ്ടി കാവുംവട്ടം വെളിയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി എഴുന്നള്ളിപ്പ്‌

കൊയിലാണ്ടി.  പട്ടണത്തിൽ കടകളിൽ നടന്ന മോഷണത്തിനിടെ നാശനഷ്ടം സംഭവിച്ച കട ഉടമകൾക്ക് മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്തു. മുബാറക് റോഡിലെ നീഹ്മത്ത് ജ്വല്ലറി, കോത്താരി...

കൊയിലാണ്ടി :  പന്തലായനി ബി.ആര്‍.സി. വില്ലേജ് വിദ്യാഭ്യാസ പഠനരേഖ (വി.ഇ.ആര്‍) തയ്യാറാക്കി. അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലും വിദ്യാഭ്യാസ അവസ്ഥയെ സമഗ്രമായി...

കൊയിലാണ്ടി : സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും കോര്‍പ്പറേഷനുകളിലും കെട്ടിട നിര്‍മ്മാണ ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കാനുള്ള നടപടികള്‍ പിന്‍വലിക്കുക, പകരം സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ റെന്‍സ്‌ഫെഡ്...

കന്യാകുമാരി: കന്യാകുമാരി ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. പൊന്‍ രാധാകൃഷ്ണനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍‌. പൊന്‍ രാധാകൃഷ്ണനെതിരായ എസ് പി യതീഷ് ചന്ദ്രയുടെ...