KOYILANDY DIARY.COM

The Perfect News Portal

കാസര്‍ഗോഡ് : നിരവധി അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ഹോസ്ദുര്‍ഗില്‍ നിന്നുള്ള 78കാരിയായ തമ്പായിയമ്മയെ വേദനിപ്പിക്കുന്നത് വളര്‍ത്തിവലുതാക്കിയ മക്കളില്‍ നിന്നുള്ള അവഗണനയാണ്. മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഈ...

ഫിലാഡല്‍ഫിയ: യാത്രയ്‌ക്കിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു. ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ അടിയന്തരമായി നിലത്തിറക്കിയത്. ന്യൂയോര്‍ക്ക്...

തിരുവനന്തപുരം:തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ്. കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍...

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കാണാതായ പൂര്‍ണ ഗര്‍ഭിണിക്കായി പോലീസ് അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ നിന്നും കാണാതായ ഷംന എന്ന യുവതിയ്ക്ക്...

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പ്രകൃതി സംരക്ഷകരാകുക എന്ന മുദ്രകുവാക്യം ഉയര്‍ത്തിയാണ്...

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇനി വിസ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിന്റെ ആദ്യ പടിയായി സ്വദേശികള്‍ സ്പോണ്‍സര്‍മാരായ ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കല്‍ നടപടി സെപ്റ്റംബര്‍ മാസം...

കൊയിലാണ്ടി: ചെറിയമനോട്ടെ ചിരാളന്റെ പുരയിൽ ദേവൻ (58) നിര്യാതനായി. ഭാര്യ; ദ്രൗപതി. മക്കൾ: അഭിലാഷ്, അനീഷ്, അനു. മരുമകൻ വിഭിൻ. സഹോദരിമാർ; മൈഥിലി, വളളി, സത്യ, ബേബി,...

മുംബൈ: മുംബൈയിലെ തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമയിലെ പാട്ടുകള്‍ പാടി നടക്കുന്ന 66 കാരനായ വൃദ്ധനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിയിരിക്കില്ല, അത് ഒരു കുടുംബത്തിന്‍റെ...

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്): തെലങ്കാനസമര പോരാളിയും തലമുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയര്‍ത്തിയോടെ സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കമായി. സ. മുഹമ്മദ് അമീന്‍...

കൊച്ചി: പെരുമ്പാവൂരില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പിള്ളി വീട്ടില്‍ വല്‍സല(62), മകന്‍ ബാബു(41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച്‌ വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്‌.