KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മണ്ടോത്തുവീട്ടിൽ ദാമോദരൻ മാസ്റ്റർ (92) നിര്യാതനായി. പ്രമുഖ സംസ്‌കൃത പണ്ഡിതനും, അറിയപ്പെടുന്ന വിഷഹാരിയുമായിരുന്നു. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌ക്കൂൾ റിട്ട: അധ്യാപകനും...

കൊയിലാണ്ടി: ഓൾ കേരള പ്രൈവറ്റ് ബേങ്കേഴ്‌സ് അസോസിയേഷന്റെ 9ാം വാർഷികവും, കുടുംബസംഗമവും കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരങ്ങിൽ...

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയ സ്വദേശി ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക്...

കോഴിക്കോട്: മലാപറമ്പിലെ സിവില്‍ സ്‌റ്റേഷന്‍ ഗവ. യുപി സ്‌കൂളിന്റെ സ്ഥലം വാടകയ്ക്കു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്‌കൂളിന്റെ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ഉള്‍പ്പെടുന്ന 30 സെന്റ് സ്ഥലമാണ്...

തൃശൂര്‍: പാറേമേക്കാവ് ദേവസ്വത്തിന് ജില്ലാ കളക്ടറുടെ നോട്ടീസ്. സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് നിലത്ത് വീണ് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസ്. വെടിക്കെട്ട് അവശിഷ്ടങ്ങളില്‍...

കൊയിലാണ്ടി; കൊല്ലം കുന്ന്യോറമലയിൽ അനൂപ് (40) നിര്യാതനായി. ഭാര്യ: വിജില. മക്കൾ: അശ്വന്ത്, അനുജിത്ത്. സഹോദരങ്ങൾ: സുനിൽകുമാർ, ലക്ഷ്മി, റീന.

തൃശൂര്‍: നിറങ്ങളുടെയും വാദ്യമേളങ്ങളുടെയും ആകാശപ്പൂരത്തിന്റെയും സംഗമവേദിയായി തൃശൂരിനെ പൂരപ്രപഞ്ചമാക്കുന്ന പൊടിപൂരത്തിന്‌ തുടക്കമായി.രാവിലെ കണിമംഗലം ശാസ്‌താവ്‌ എഴുന്നള്ളിയെത്തിയതോടെ ഘടകപൂരങ്ങള്‍ ഒന്നൊന്നായി വടക്കുനാഥന്‌ മുന്നിലേക്ക്‌ പ്രയാണം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ...

കണ്ണൂർ: അവിഹിത ബന്ധത്തിന് തടസ്സമാകുന്നതിനാല്‍ സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയതായി പിണറായി തുടര്‍ മരണ കേസില്‍ അറസ്റ്റിലായ സൗമ്യയുടെ കുറ്റ സമ്മതം. പതിനൊന്നു മണിക്കൂര്‍ നീണ്ട...

തിരുവനന്തപുരം: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് ഉടന്‍ സര്‍വീസ്...

ഉത്തര്‍പ്രദേശ്:  മാതാപിതാക്കളുടേയും സഹോദരിയുടേയും മുമ്പില്‍ വെച്ച്‌ 16 കാരന്‍ 13 കാരിയെ ബലാത്സംഗം ചെയ്തു. മാതാപിതാക്കളുടെ ഒത്താശയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായ 16കാരന്‍ അച്ഛന്‍റെയും...